KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് :  സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ...

ബംഗളുരു: രക്ഷാരപവര്‍ത്തനങ്ങളെല്ലാം പാഴായി, കുഴല്‍കിണറില്‍ 56 മണിക്കൂറില്‍ അധികം കുടുങ്ങിക്കിടന്ന ആറു വയസ്സുകാരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരി...

കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയും, നന്തി അക്ഷയ കേന്ദ്രവും ചേർന്ന് പാൻ കാർഡ് ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. രാജൻ ഉൽഘാടനം ചെയ്തു....

വടകര: കൈനാട്ടിയില്‍ ബസ് കാറിലിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.15 ന് ആയിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മസാഫി എന്ന...

മലപ്പുറം∙ കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. പക്ഷെ അപകടമില്ലാതെ തന്നെ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി....

മനാമ: ബഹ്‌റൈനി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക മുദ്ര നല്‍കാന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി തീരുമാനിച്ചു. ടൂറിസം മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതാണ് നടപടി. കരകൗശല വിദഗ്ധര്‍ക്കുള്ള പിന്തുണ...

ഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്ന് പേരിട്ടിട്ടുള്ള തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി...

കണ്ണൂര്‍: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ പൂര്‍ണരൂപം കിട്ടിക്കഴിഞ്ഞാല്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. സുപ്രീം...

പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍,...

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മാപ്പിളപ്പാട്ട് മത്സരം നടത്തും. മെയ് 15-ന് ടൗണ്‍ഹാളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തുക. ഫോണ്‍:...