KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശിയുടെ പഴ്സ് തട്ടിപ്പറിച്ച്‌ കല്ലായി സ്വദേശി നഹാസി (54) നെ പിടികൂടി. യാത്രക്കാരും പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി...

കടിയങ്ങാട് : കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര...

ബാലുശ്ശേരി : രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നതിലായിരിക്കണം മത്സരിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്നേഹപൂര്‍വം ഗാന്ധിഭവന്‍ പദ്ധതി ഉദ്ഘാടനം...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കൊയിലാണ്ടിയിൽ കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി ഉൽഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പദ്ധതിയായ ഭാരതീയ ജൻ ഔഷധി...

കൊയിലാണ്ടി: പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ (51) യാണ് ഇന്ന് പുലർച്ചെ...

കൊയിലാണ്ടി: മുചുകുന്നിൽ ബി.ജെ.പി പ്രവർത്തകന്റെ ബൈക്കും, ടെംബോ വാനും തകർത്തു. ഇന്നു പുലർച്ചെ 1-30 ഓടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ബൈക്ക് കത്തുന്നതാണ് കണ്ടത്  ഉടൻതന്നെ വെള്ളമൊഴിച്ച്...

വ​ന്യ​ജീ​വി​ക​ള്‍ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ള്‍. മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി​മാ​റ്റു​ന്ന​ത് കാ​ടി​ന്‍റെ​യും കാ​ട്ട​രു​വി​ക​ളു​ടെ​യും പ​ച്ച​ പ്ര​കൃ​തി​യു​ടെ​യു​മെ​ല്ലാം സൗ​ന്ദ​ര്യം ത​ന്നെ​യാ​ണ്. വ​യ​നാ​ടി​ന്‍റെ പ​റ​ഞ്ഞാ​ല്‍ തീ​രാ​ത്ത വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ല്‍ ഒ​ന്നാം നി​ര​യി​ല്‍...

കൊയിലാണ്ടി: പന്തലായനി മഠത്തിൽ ആർ.വി. രാമൻകുട്ടി (76) (റിട്ട: സ്റ്റാറ്റസ്റ്റിക്കൽ ഓഫീസ് തലശ്ശേരി)  നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീജ, ജയകൃഷ്ണൻ, ഗണേശ് കൃഷ്ണൻ. മരുമക്കൾ: ബാബു...

തിരുവനന്തപുരം >  പ്ളസ് ടു പരീക്ഷയില്‍ 83.37 ശതമാനം വിജയവും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം. തിങ്കളാഴ്ച പകല്‍ രണ്ടിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി...

തിരുവനന്തപുരം:  സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഹൈസ്കൂള്‍ ക്ളാസുകളിലെ...