കൊയിലാണ്ടി: പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപകനും, കലാസാംസ്‌ക്കാരിക പ്രവർത്തകനും ചെറുകഥാ അവാർഡ് ജേതാവുമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം സമുചിതമായി ആചരിച്ചു....
കൊയിലാണ്ടി: ജവഹർ ബാലജനവേദി കൊയിലാണ്ടി മണ്ഡലംസഭ കിളിക്കൂട്ടം 2017 ഏകദിന ക്യാമ്പ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഉജ്ജയനിയിൽ നടന്ന പരിപാടിയിൽ പയറ്റുവളപ്പിൽ മനോജ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ...
കൊയിലാണ്ടി: നഗരസഭ 31 ാം ഡിവിഷൻ കോതമംഗലം തച്ചംവെള്ളി മീത്തൽ അംഗൻവാടി കലോത്സവം വിപുലമായി കൊണ്ടാടി. കോതമംഗലം ജി.എല്.പി. സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണം ഹരിത കേരളം 2017 പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28ാം ഡിവിഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മഴക്കുഴി നിർമ്മാണം ആരംഭിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
കൊയിലാണ്ടി: പഴയ സ്റ്റാന്റിൽ വെച്ച് സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം കൊയിലാണ്ടി ട്രാഫിക് പോലീസിനെ ബന്ധപ്പെടണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കൊയിലാണ്ടി: നഗരസഭ കുറുവങ്ങാട് കുടുംബശ്രീ-അംഗൻവാടി നേതൃത്വത്തിൽ ബാലസൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ....
കല്‍പ്പറ്റ: ഔഷധ വ്യാപാരികള്‍ മെയ് 30ന് രാജ്യവ്യാപകമായി കടകളടച്ച് സമരം ചെയ്യുമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി പത്ര സമ്മേളനത്തില്‍ അറിയിച്ചു....
കോട്ടയം: റബര്‍ബോര്‍ഡ് ആസ്ഥാനത്തെ കെട്ടിടത്തിന് മുകളില്‍ കയറി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി. മാങ്ങാനം മോഡല്‍ ടി.ആര്‍.എസ് റബര്‍ ഫാക്ടറിയില്‍നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്...
മുംബൈ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു. ഷീന ബോറ കൊലപാതക കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ സ്വവസതിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
ടിയാനിലൂടെ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര സിനിമയിലേക്ക് ചുവടുവെക്കുന്നു. മുരളീ ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടിയാന്‍. ഇന്ദ്രജിത്തിന്റെ ഇളയമകളാണ് നക്ഷത്ര ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന...