KOYILANDY DIARY.COM

The Perfect News Portal

കൊല്ലം > ആര്‍എസ്‌എസ് കാര്യവാഹിന്റെ കാല്‍ അനുയായികള്‍ തല്ലിയൊടിച്ചു. കാര്യവാഹിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടാക്രമിക്കുന്നതിനിടെയുണ്ടായ തിരിച്ചടിയിലാണ് കാലൊടിഞ്ഞത്. ഗുരുതര പരിക്കേറ്റ കാര്യവാഹ് നിശാന്തിനെ...

നല്ല കൂട്ടുകെട്ടുകളിലൂടെ മാത്രമേ നല്ല ചിത്രങ്ങള്‍ ഉണ്ടാവുകയുള്ളൂ. അത്തരം  ഒരു കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രമൊരുങ്ങാന്‍ പോവുന്നു. ബാംഗ്ലൂള്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

ഉദിനൂര്‍: ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹ ദിവസമെത്തിയപ്പോള്‍ വരനെ കാണാനില്ല. മൂഹൂര്‍ത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തില്‍ എത്താതിരുന്ന വരനെ അന്വേഷിച്ച് പൊലീസ് ചെന്നപ്പോള്‍ കണ്ടത് ഉഗ്രന്‍ കാഴ്ചയും....

തിരുവനന്തപുരം: ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന യുവാക്കളെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. വഞ്ചിയൂര്‍ ഋഷിമംഗലം...

അരീക്കോട്: അവധിക്കാലത്ത് മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അരിക്കോടാണ് സംഭവം. അരീക്കോട് സൗത്ത് പുത്തലം പാമ്പോടന്‍ മുഹമ്മദിെന്റ മക്കളായ...

ഡല്‍ഹി: സ്‌കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്. ഫാരിദാബാദിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ചോറും ദാലും ചേര്‍ന്നുള്ള ഭക്ഷണത്തിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര...

കൊയിലാണ്ടി: വ്യാഴാഴ്ച പുലർച്ചെ ആഞ്ഞുവീശിയ ശക്തമായ കാറ്റിനെ തുടർന്ന് കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം മുടങ്ങിയത് ജനത്തെ ദുരിതത്തിലാക്കി.  കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും.വ്യാഴാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റൊ ടൊപ്പം മഴയും...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാതയുടെ നിർമ്മാണം വിണ്ടും ആരംഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തി മുടങ്ങിയിരുന്നു. ഈ പ്രശ്നം റെയിൽവെ അധികൃതരും കെ.എസ്.ഇ.ബി...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ മുചുകുന്നില്‍ തെങ്ങുകള്‍ രോഗം വന്ന് നശിക്കുന്നു. തഞ്ചാവൂര്‍ ദ്രുതവാട്ടമാണ് ബാധിച്ചതെന്ന് കൃഷിവകുപ്പധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പുത്തന്‍പുരയില്‍, വളേരി, അരയങ്ങാട്ട് ഭാഗങ്ങളിലാണ് രോഗബാധ. തടിയുടെ...

പേരാമ്പ്ര: പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഓഹരി പങ്കാളികളായ കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കും. പേരാമ്പ്ര ബാപ്പുജി നാളികേര ഫെഡറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണ്ടോറപ്പാറ കൊപ്ര ഡ്രയര്‍ യൂണിറ്റില്‍...