കൊയിലാണ്ടി: കൊയിലാണ്ടിയിൽ കനത്ത മഴ: ഇന്നു പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വൃക്ഷങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു. ശക്തമായ ഇടിമുഴക്കവും ഉണ്ടായിരുന്നു. വേനൽ ചൂടിന് ആശ്വാസമായി മഴ...
പൂനെ: പൂനെയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന നയന പൂജാരിയുടെ മരണത്തില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ശിവാജിനഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ യോഗേഷ്...
കോട്ടയം: മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി പി. നാരായണയുടെ മകന്‍ നിഷിദ് നാരായണ(22) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് ജൂബിലി ഹില്‍സിസ് സമീപമാണ് അപകടമുണ്ടായത്. നിഷിദിന്റെ...
കോഴിക്കോട്: കൃഷിവകുപ്പും ഹോട്ടികള്‍ച്ചര്‍ മിഷനും ഹോര്‍ട്ടികോപ്പും സംയുക്തമായി തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 10-ന് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതിയും കരിയര്‍ഗുരു കോഴിക്കോടും വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. മേയ് 12, 13 തീയതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളിലാണ് പരിപാടി. എസ്.എസ്.എല്‍.സി.ക്കുശേഷം വിദ്യാര്‍ഥികള്‍...
കൊയിലാണ്ടി: താലൂക്കിൽ വിവിധ വർക്കുകൾക്ക് വികസന സമിതി യോഗം നിർദ്ദേശം നൽകി. നഗരത്തിൽ ദേശീയ പാതയിലെ സീബ്രാലൈൻ മാഞ്ഞു പോയത് കാലവർഷത്തിന് മുമ്പ് പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക്...
കൊയിലാണ്ടി: പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ബാങ്കുകാര്‍ നിര്‍ത്തണമെന്ന് ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.കെ. ലാലു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി...
കൊയിലാണ്ടി: വലിയമങ്ങാട് ഭാഗത്ത് നങ്കൂരമിട്ട പ്രവാസി ഫൈബര്‍ വള്ളത്തില്‍നിന്ന് മണ്ണെണ്ണ, പെട്രോള്‍, ഓയില്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കളവു പോയതായി പരാതി. മുക്കാടി വളപ്പില്‍ വേലായുധന്‍ ഇത്...