KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: ചക്കിട്ടപാറയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് 20-ന് തുറക്കും. വൈകീട്ട് മൂന്നിന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്....

കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ കല്ലായി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ വന്‍ തീപിടിത്തം. മുഹമ്മദ് നഫീറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫോര്‍ച്യൂണ്‍ അസോസിയേറ്റ് എന്ന...

കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അഞ്ചര പവന്റെ തിരുവാഭരണം ക്ഷേത്രത്തിലെ കസേരകളും മറ്റും കൂട്ടിയിടുന്ന ഷെഡില്‍ കണ്ടെത്തി. ഇന്നലെ രാവിലെ യോഗത്തിനായി ഷെഡില്‍...

നാദാപുരം: വിലങ്ങാട് പുഴയോരത്തെ നാടന്‍ ചാരായ വാറ്റു കേന്ദ്രം നാദാപുരം എക്സൈസ് സംഘം തകര്‍ത്തു. വിലങ്ങാട് കൂളിക്കാവ് ഭാഗത്തെ വാറ്റു കേന്ദ്രമാണ് ഇന്നലെ ഉച്ചയോടെ തകര്‍ത്തത്. രഹസ്യ...

നാദാപുരം: പെരിങ്ങത്തൂര്‍ നാദാപുരം സംസ്ഥാന പാതയില്‍ ആവോലത്ത് റോഡരികിലെ വാകമരം ശിഖരം ഒടിഞ്ഞ് അപകടഭീഷണിയുയര്‍ത്തി. വെളളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. നാദാപുരത്തു നിന്നും പൊലീസ് സ്ഥലത്തെത്തി...

കോഴിക്കോട്: ചേവരമ്പലം തോട്ടില്‍ പിടികയില്‍ വയലില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു സംഭവം.  വെള്ളിമാട് കുന്ന് ഫയര്‍ ആന്റ് റെസ്ക്യു നിലയത്തില്‍ നിന്ന് ലീഡിംഗ്...

കൊയിലാണ്ടി: അടച്ചിട്ട വീട്ടിൽ മോഷണം. കൊരയങ്ങാട് തെരുവിലെ തെക്കെ തലക്കൽ ശാന്തി ദാസിന്റെ വീട്ടിലാണ് മോഷണം. മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറി അലമാരകൾ തകർത്തിട്ടുണ്ട്. കഴിഞ്ഞ...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ വീടുകൾക്ക് നേരെ ആക്രമണം. വികാസ് നഗറിലെ പടന്നയിൽ ബാലൻ പടിഞ്ഞാറെ കുളമുള്ളതിൽ ദിവാകരൻ മൂത്തോളി രാജശേഖരൻ തുടങ്ങിയവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി, ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ പ്രതിഷ്ഠാദിനം മെയ് 26ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ...

കൊയിലാണ്ടി: തൂവ്വക്കോട് കാച്ചപ്പളളി ഭാസ്‌ക്കരൻ (64) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: മോളി. മരുമകൻ: രാജൻ (തലക്കുളത്തൂർ). സഹോദരങ്ങൾ: ശ്രീധരൻ, രാമകൃഷ്ണൻ, ദേവി, നാരായണി, ലക്ഷ്മി, പരേതരായ...