വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകളിൽ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് ഇപ്പോൾ അഫാൻ്റെ അറസ്റ്റ്...
താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പിടിയിലായ കുട്ടികൾ കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിൽ എസ്എസ്എൽസി പരീക്ഷ എഴുതി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പരീക്ഷ...
നിയമസഭ സമ്മേളനം പുനരാരംഭിക്കുമ്പോള്‍ 2025 ലെ രണ്ട് പ്രധാന ബില്ലുകളാണ് ഇന്ന് സഭയില്‍ എത്തുന്നത്. സര്‍വകലാശാല നിയമഭേദഗതി ബില്ലും സ്വകാര്യ സര്‍വകലാശാല ബില്ലും സഭ പരിഗണിക്കും. ഗവര്‍ണര്‍...
പാലക്കാട് 52കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഇയാൾ...
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഈ...
കൊയിലാണ്ടി: നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കീഴാറ്റൂർ ചന്ദ്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്ര കാരണവർ കുറ്റ്യാപുറത്ത് അച്ചുതൻ നായർ...
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഓണറേറിയത്തിന് പുറമേ ഇന്‍സെന്റീവ് കൂടി നല്‍കുന്നുണ്ട്....
മികച്ച നടനുള്ള 97 -ാമത് ഓസ്കർ പുരസ്കാരം എഡ്രിയാ ബ്രോഡിക്ക്. ദ ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ പ്രകടനത്തിന് മിക്കി മാഡിസണാണ് സ്വന്തമാക്കിയത്....
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിനകത്ത് പരീക്ഷ എഴുതിക്കാനാണ് തീരുമാനം. ആദ്യം വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേര്‍സ് സ്‌കൂളിലാണ്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്. ന്റെ ആഭിമുഖ്യത്തിൽ 'ഹർഷബാഷ്പം' എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപമുള്ള വയോജന പാർക്കിൽ...