കൊച്ചിയിൽ കൊറിയർ വഴി MDMA കടത്ത്. ജർമ്മനിയിൽ നിന്ന് എത്തിച്ച 17 ഗ്രാം MDMA എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി മിർസാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക...
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി നാടാകെ കൈകോർക്കുന്നു, ഇതിനായി സഹായ കമ്മിറ്റി രൂപീകരിച്ചു. ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ നാടിനെയാകെ തീരാദുഃഖത്തിലാഴ്ത്തി മൂന്ന് പേർ ദാരുണമായി...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ സ്നേഹച്ചങ്ങല തീർത്തു. അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല...
കാസർഗോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ. തോട്ടം...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്കെഎസ്എസ്എഫ് ഡോക്ടേറ്സ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസിൽ ഇഫ്താറ് ടെൻ്റ് കോ-ഓഡഓർഡിനേറ്റർ...
പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്,...
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ...
വയനാട് പുനരധിവാസം മാർച്ച് 31നകം പൂർത്തിയാക്കുക എന്നത് അസാധ്യമെന്ന് ഹൈക്കോടതി. സമയപരിധിയിൽ ഇളവ് നൽകുന്നതിൽ തീരുമാനം ഈ മാസം 17 നകം കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു....
തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് നടപടിയെന്ന് മുൻജീവനക്കാരൻ ടിറ്റോ തോമസ് മൊഴി നൽകി. തീപിടുത്തത്തിൽ...