KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുകളുമായി നാലംഗ സംഘം പോലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഷിജിത്ത്, തിരുവനന്തപുരം സ്വദേശി ഷെമീർ, ആലുവ സ്വദേശി വിഷ്ണു, ആലപ്പുഴ പൂങ്കാവ് സ്വദേശി സജീർ...

കോഴിക്കോട്: നഗരമദ്ധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മൂന്ന് മാസം പ്രായമായ 55 ഇഞ്ച് നീളമുള്ള ചെടിയാണ് അശോകപുരം ജംഗ്ഷനിലെ നമ്പ്യാർ റോഡിനു സമീപത്തു വച്ച് കണ്ടെത്തിയത്. കോഴിക്കോട്...

കുറ്റ്യാടി: കുറ്റ്യാടി നാദാപുരം റോഡിൽ നീലേച്ച് കുന്നിനടുത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെയാണ് കിഡ് കാറും മഹേന്ദ്ര പിക്കപ്പും...

കുന്ദമംഗലം: ഒറ്റമുറി വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ കളരിക്കണ്ടി ഷാഹിദയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് സാഹചര്യ തെളിവുകളിൽ നിന്ന് വ്യക്തമാക്കുന്നതായി അന്വേഷണ...

പേരാമ്പ്ര : ഒയിസ്ക ഇന്റർനാഷണൽ പേരാമ്പ്ര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക ജൈവ വൈവിധ്യദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ മുറ്റത്ത് വച്ചുപിടിപ്പിക്കുന്നതിന്...

കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ അടുത്ത മാസം 30-ന് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷന്റെ (ഡി.കെ.ടി.എഫ്) നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തും. യോഗം...

കൊയിലാണ്ടി: താലൂക്കിലെ റേഷൻ കടകളിൽ മെയ് മാസത്തിൽ വിതരണം നടത്തുന്നതിനായി ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു....

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട് യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി കെ. സേതുമാധവൻ ഉൽഘാടനം ചെയ്തു. കുനിയിൽ ദാമോദരൻ നായർ അദ്ധ്യക്ഷനായിരുന്നു....

കൊയിലാണ്ടി: വേദവ്യാസ വിദ്യാനികേതൻ ഗുരുകുലം കൊയിലാണ്ടി ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്. യോഗ്യത ബി.എഡ് പാസ്സായിരിക്കണം. കൊയിലാണ്ടി താലൂക്കിൽപ്പെട്ടവർക്ക് മുൻഗണന. മെയ് 29ന്‌ രാവിലെ 10...

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ: കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാംസ്കാരിക സംഘടനയായ ഓർമ്മയുടെ ആഭിമുഖ്യത്തിൽ മെയ്‌ 28-ന് രാവിലെ 9.30- ന് കൊയിലാണ്ടി ഗവ.വി.എച്ച്.എസ്സ്.എസ്സിൽ വെച്ച് എൽ.ഡി.സി. മാതൃകാ പരീക്ഷ...