KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: തീപിടിത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു. കെട്ടിടത്തിന്‍റെ മൂന്നുമുതൽ ഏഴുവരെ നില തകർന്നു വീണതായാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന്...

കറ്റാനം : ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ച സഹോദരനെ കറിക്കത്തിക്ക് ഭാര്യ കുത്തിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്ക്കാര ചടങ്ങിനിടയില്‍ കാമുകിക്കെതിരേ നാട്ടുകാരുടേയും ബന്ധുക്കളുടെയും ആക്രമണം. ഇന്നലെ ഭരണിക്കാവില്‍...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകത റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ പരിസരവും, റെയിൽവെ  പരിസരവും ശുചീകരിച്ചു. ബാബു കുളിർമ, ശിവദാസ് കേളോത്ത്, പി.കെ. ശശീന്ദ്രൻ...

കൊയിലാണ്ടി: നഗരം മാലിന്യങ്ങൾ നിറഞ്ഞ് കൂമ്പാരമായിട്ടും ഹരിത നഗരമായി പ്രഖ്യാപിച്ച് കൊയിലാണ്ടിയെ അപഹസിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ മാലിന്യവുമായി നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം ബി. ജെ....

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന്  എം. എൽ. എ.യും, നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ഇതൊടൊപ്പ കൊയിലാണ്ടിയുടെ...

കൊയിലാണ്ടി: പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായിരുന്ന ജി.എം ചെറുവാടിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ അമുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി...

തിരുവനന്തപുരം: സൗദി അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൗദിയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി...

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 കോമഡി ത്രില്ലർ ചിത്രം ഹിമാലയത്തിലെ കശ്മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ww.Keralaresu lts.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എ​​​ന്നീ സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം...

കോഴിക്കോട്:  കായണ്ണ ഊളേരിയില്‍ ബിവറേജസ് ഷോപ്പ് തുറക്കുന്നതിനെതിരെ സമീപവാസികളുടെ പ്രതിഷേധ സമരം ശക്തമാവുന്നു. ബിവറേജസ് തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രദേശവാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ബിവറേജിനു മുന്നില്‍...