കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി വിഷയത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ മൂന്നിന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസില്‍ എത്തണം.
കണ്ണൂര്‍: തളിപ്പറമ്പ് മൊറാഴ സെന്‍ട്രലിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ് പോലീസ് കുഴല്‍പ്പണം...
തൊട്ടില്‍പ്പാലം: ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി, ജല ലഭ്യത ഉറപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന...
കോഴിക്കോട്: കന്നുകാലികളെ രോഗമുക്തമാക്കാന്‍ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാ വെറ്ററിനറി കേന്ദ്രം കാമ്പസില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്...
സുല്‍ത്താന്‍ ബത്തേരി: കിടങ്ങനാട് വില്ലേജില്‍ പുതുവീട് നായ്ക്ക കോളനിക്ക് സമീപത്തുള്ള വനത്തില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 135 ലിറ്റര്‍ വാഷ് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.വി....
വടകര: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷ പരിശോധന നടത്തി. 107 സ്കൂള്‍ ബസുകള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര വീഴ്ചകളുള്ള 28 വാഹനങ്ങളെ...
കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ പരേതനായ ചാലിൽപൊറായിൽ രാരിച്ചന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ: സി.പി കുമാരൻ, കല്യാണി, പരേതരായ സി.പി ശ്രീധരൻ, സി.പി നാരായണൻ. മരുമക്കൾ:...
കൊയിലാണ്ടി: ഞാണംപൊയില്‍ ആറാം കണ്ടത്തില്‍ ബാലന്‍നായര്‍ (78) നിര്യാതനായി. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, പരേതയായ മാധവി അമ്മ.
കൊയിലാണ്ടി: കുറുവങ്ങാട് വടേക്കര മമ്മദ്‌കോയ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബീവി, റാസിയ, ഹമീദ്, പരേതനായ ബഷീർ. മരുമക്കൾ: ഹംസ, റഹിം, സറീന.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കോഴികുളത്തിൽ നിർമിക്കുന്ന അംഗനവാടിയുടെ ശിലാസ്ഥാപനകർമം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള നിർവഹിച്ചു. വാർഡ് മെമ്പർ സാബിറ തറമ്മൽ അദ്ധ്യക്ഷത വഹിച്ച...