KOYILANDY DIARY.COM

The Perfect News Portal

കൊയിലണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന് വേണ്ടി പ്രവീൺകുമാർ അളകനന്ദ പന്തലായനി പണികഴിപ്പിച്ച ക്ഷേത്ര കവാടം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി...

ആ​ര​ക്കു​ഴ: ക​ണ്ണാ​ത്തു​കു​ഴി​യി​ൽ ഉ​ല​ഹ​ന്നാ​ൻ ജോ​ണ്‍ എ​ന്ന ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് 180 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഭീ​മ​ൻ കാ​ച്ചി​ൽ. ക​രി​ങ്ക​ല്ല് പൊ​ട്ടി​ച്ചു​മാ​റ്റി​യ കു​ഴി​യി​ൽ നീ​രു​റ​വ​യു​ള്ള തോ​ട്ടി​ലെ മ​ണ്ണു നി​റ​ച്ച​ശേ​ഷം...

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആര്‍എസ്‌എസിന്റെ ആസൂത്രിത ശ്രമം .പാനൂരില്‍ ആര്‍എസ്‌എസ്സ് ക്രിമലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍...

കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് ക്ഷേത്രത്തിൽ വലിയാറമ്പത്ത് മാധവി, ചോയി എന്നിവരുടെ ഓർമ്മക്ക് വേണ്ടി മക്കൾ പ്രേമൻ, പ്രശാന്ത്, ബാബു, ജയൻ, വിനോദ് എന്നിവർ നിർമ്മിച്ച ക്ഷേത്ര...

കൊയിലാണ്ടി: അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി. കെ. ജി. സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു....

മലപ്പുറം: ബൈക്കില്‍ സിഗ്നല്‍തെറ്റിച്ചുവന്ന ബസിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴയൂര്‍ തിരുത്തിയാട് അത്താണിക്കല്‍ ഇളയിടത്ത്പുറായ് അനീഷ് (37) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ കോഴിക്കോട് തൊണ്ടയാട്...

കോഴിക്കോട്: സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ലെന്നും ഇന്ന് ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു സിദ്ധാന്തം കാറല്‍ മാക്സിന്റെ 'ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം' ആണെും ഡോ രാജന്‍ ഗുരുക്കള്‍....

ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. ഗാര്‍മെന്റ് ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. അഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല....

ഡല്‍ഹി: ഡല്‍ഹിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ ജി ബി പാന്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാത്തതില്‍ മനം നൊന്ത് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു. 19 വയസുള്ള...

മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച്‌ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. അങ്ങാടിപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സംഘം...