പാറശ്ശാല: പാറശ്ശാലയില്‍ ഒമ്പത് കടകളില്‍ മോഷണം. പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ദേശീയ പാതയോട് ചേര്‍ന്ന ഒരേ നിരയിലെ ഒമ്പത് കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്....
കോട്ടയ്ക്കല്‍: പുതുപറമ്പില്‍ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു. ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളിലായി പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ...
ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരിച്ചു. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ പറയുന്നത്. ഏഴു വര്‍ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഓണവിപണി ലക്ഷ്യമിട്ട് അരിയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും സൂചനയുണ്ട്. ആന്ധ്ര അരിയ്ക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിയ്ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത്...
കാബുള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റില്‍നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. വസതിയിലെ ടെന്നിസ് കോര്‍ട്ടിലാണ്...
മുംബൈ> പാഞ്ഞുവരുന്ന ട്രെയിനുമുന്നില്‍ അകപ്പെട്ട പെണ്‍കുട്ടി ആദ്യം പകച്ചു. പിന്നെ രക്ഷപ്പെടാനായി പരക്കം പാഞ്ഞു. ഭയചകിതരായ കാഴ്ചകാര്‍ക്ക് മുന്നില്‍ ട്രെയിന്‍ അവളെ ഇടിച്ചിട്ടു പാഞ്ഞുകയറി. അപകടത്തിന് ശേഷം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കാക്കയും മറ്റും കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോർ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബാലുശ്ശേരി മുക്കിലെ പി. സാജിദിനാണ് (40) ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസ്...
ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച 10...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വീണ്ടും സരിത എസ് നായര്‍. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് ക്രൈംബ്രാഞ്ച് സരിത പരാതി...