ഡൽഹി: ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ മെയ്...
https://youtu.be/8TyjCgYVb-Y കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി ഉത്സവ നഗരിയില്‍ ഒരുക്കം...
കുറ്റ്യാടി: വർഷാരംഭത്തിലെ തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി. ടൗൺ പരിസരങ്ങളിലെ ഓവ് ചാലുകളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കെട്ടികിടന്ന് ടൗണിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളിലേക്ക്...
താമരശ്ശേരി: ലോക പരിസ്ഥിതിദിനത്തില്‍ പള്ളിപ്പുറം വാകപ്പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയവര്‍ക്ക് പ്രത്യേക പ്രസാദമായി വൃക്ഷത്തൈകള്‍ നല്‍കി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് തീര്‍ഥം, ചന്ദനം, പൂവ്,...
കോഴിക്കോട്: സംസ്ഥാനത്തെ പതിമൂവായിരത്തിലധികംവരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസവകുപ്പിന്റെ മഴക്കൊയ്ത്തുത്സവം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്പസ്...
കൊയിലാണ്ടി: കുറുവങ്ങാട് കാട്ടുവയല്‍ പട്ടികജാതി വികസന സമിതി പഠനോപകരണങ്ങള്‍ വിതരണംചെയ്തു. എം.ബി.ബി.എസ്. പാസായ നീതു ചന്ദ്രനെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. അഖിലേന്ത്യാ ചെസ്...
കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജില്‍ പുതുതായി നിര്‍മിച്ച കവാടവും ആംഫി തിയേറ്ററും ഇന്ന് 12 മണിക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍...
പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി കച്ചവടക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റിൽ കലാശിച്ചു. ഇന്നലെ വൈകീട്ട് നാലു മണിയോടെ പഞ്ചായത്ത് ജീവനക്കാർ പൊലീസ് സഹായത്തോടെ...
കോഴിക്കോട്> അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെ യോഗാചാര്യന്മാരുടെയും ഇരുപത്തഞ്ചിലധികം യോഗാ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ യോഗാപഠനത്തിന് സൗകര്യമൊരുക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന ക്ളബ്ബുകള്‍,...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കേരള ഫീഡ്സിസിന്റെ തിരുവങ്ങൂർ ഫാക്ടറിയിൽ നൂറ് വൃക്ഷതൈകൾ നട്ടു. യൂണിറ്റ് മാനേജർ ബി. ജയചന്ദ്രൻ, പ്രൊഡക്ഷൻ...