KOYILANDY DIARY.COM

The Perfect News Portal

കോ​ഴി​ക്കോ​ട്: സ്വാ​ശ്ര​യ, പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യാ​ത്രാ​സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വൂ​ർ​റോ​ഡി​ലെ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ ക​വാ​ടം ഉ​പ​രോ​ധി​ച്ചു. ടെ​ർ​മി​ന​ലി​ൽ നി​ന്നും ബ​സു​ക​ൾ പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന...

കൊ​യി​ലാ​ണ്ടി: ന​ന്തിയി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ലീ​ഗ്, സി​പി​എം സം​ഘ​ർ​ഷത്തെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി യോ​ഗം സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നിച്ചു. കെ. ​ദാ​സ​ൻ എം​എ​ൽ​എ​യു​ടെ...

കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ്‌ വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു....

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്‌.എൻ.ഡി.പി.യോഗം കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചു. എൻ .എസ്.എസിന്റെ  മുറ്റത്തൊരു പ്ലാവിൻ തോട്ടം സംരഭത്തിന്റെ ഉദ്ഘാടനം പ്ലാവിൻ തൈ നട്ടു കൊണ്ട് പ്രിൻസിപ്പൽ...

കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെന്റർ പരിസര ശുചീകരണവും ഫലവൃക്ഷതൈ നടലും നടത്തി. മുന്നൂറ് വൃക്ഷതൈകൾ...

കോഴിക്കോട്: സിവിൽ സ്‌റ്റേഷനുള്ളിലെ ഓഫീസുകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ജില്ലാ കളക്ടർ യു.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഈ...

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ യജ്ഞം ഫലം കണ്ടു. പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനായി...

കൊച്ചി :  ദേശീയപാതയോരത്തെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തല്‍ക്കാലം തുറക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാക്കാല്‍ നിര്‍ദേശംനല്‍കിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയിലുള്ള...

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. കോളജിന് കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗേറ്റ്‌വേയുടേയും, ആംഫി തിയേറ്ററിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ...

കൊയിലാണ്ടി: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വികസന മിഷൻ ഭാഗമായി ഹയർസെക്കണ്ടി ഡയറക്ടറേറ്റ് അനുവദിച്ച 1 കോടി 47 ലക്ഷം രൂപ ചിലവഴിച്ച്...