KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: നടിയെ ഭീഷണിപ്പെടുത്തി നഗ്നത പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍. നാലു വര്‍ഷം മുന്‍പാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും സുനി പൊലീസിനോട് വെളിപ്പെടുത്തി. പദ്ധതി വിജയിച്ചാല്‍ 62...

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്തല അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.സി. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്...

ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലൊമയില്‍ കുറയാത്ത യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പഞ്ചായത്ത്...

തിരുവനന്തപുരം: വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. എം.എ ബേബി പറയുന്നു:  സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം...

ചേമഞ്ചേരി: കാപ്പാട് ഇലാഹിയ എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ (പെണ്‍കുട്ടികള്‍ക്ക് മാത്രം) ഏതാനും സീറ്റൊഴിവുണ്ട്. ഫോണ്‍: 9847859088.

ചേമഞ്ചേരി: പൊയില്‍ക്കാവ് എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിന്റെ വാമൊഴികള്‍ തേടിയുള്ള യാത്ര ശ്രദ്ധേയമായി. കഥാകൃത്ത് അജിത്ത്ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ആദിത്യ, നിധിന്‍...

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ തീയ്യ/ഈഴവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ 30-ന് വെള്ളിയാഴ്ച 12...

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ശബരി ദിവ്യയ്ക്ക്...

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,735...

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഫിഷറീസ് വകുപ്പ് ജൂലൈ 28, 29, 30 തീയതികളില്‍ കോഴിക്കോട് ജില്ലാതല മത്സ്യോത്സവം സംഘടിപ്പിക്കും.  മത്സ്യോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മേയര്‍,...