KOYILANDY DIARY.COM

The Perfect News Portal

പാക്കിസ്താനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 123 പേര്‍ വെന്തുമരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക്കിസ്താനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 123 പേര്‍ വെന്തുമരിച്ചു. എണ്‍പതോളം പേര്‍ക്ക്...

കൊയിലാണ്ടി: കുറുവങ്ങാട് ഇരുളാട്ട് ശ്രീനിവാസൻ (75) നിര്യാതനായി. നടേലക്കണ്ടി സ്വദേശിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ബാബുരാജ് (ബൈക്ക് മെക്കാനിക് കൊയിലാണ്ടി), ബിന്ദു, ബിനു.  മരുമകൻ:  സുരേന്ദ്രൻ (ചേലിയ)...

കൊയിലാണ്ടി: തൊണ്ണക്കാം പുറത്ത് കല്ല്യാണി (85) നിര്യാതയായി. റിട്ടയേർഡ് കനറാ ബാങ്ക് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ (റിട്ട. ഫോറസ്റ്റ് ടിപ്പാർട്ട്‌മെന്റ്), ശശി (എക്‌സ്...

കൊയിലാണ്ടി: രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജനതാദൾ (S) നിയമസഭാ കക്ഷി നേതാവ് സി. കെ. നാണു എം.എല്.എ. പറഞ്ഞു. പാവപ്പെട്ടവന്റെ പോഷകാഹാരംപോലും ഇല്ലാതാക്കുന്ന തരത്തിൽ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എക്സൈസ്സ്പാർട്ടി നടത്തിയ റെയ്ഡിൽ ലക്ഷകണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. എ ക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സബ്ബ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായി ഫയർ & റെയ്ക്യൂ സ്റ്റേഷൻ ആയിരങ്ങളെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാവിലെ 11.40ഓടുകൂടിയാണ് ഉള്ള്യേരിയിലെ...

കൊയിലാണ്ടി: മുത്താമ്പി മന്നാറക്കൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം (ദുബൈ), പരേതനായ മുസ്തഫ. മരുമക്കൾ: റാസിയ (ഊരളളൂർ), വഹീദ (പെരുവട്ടൂർ).

കൊയിലാണ്ടി: പന്തലായനി തൈക്കണ്ടി നാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സത്യനാഥൻ, മിനീഷ് കുമാർ, ജയലക്ഷ്മി, ശ്രീജ. മരുമക്കൾ: മോഹനൻ, ബാലകൃഷ്ണൻ, പത്മജ, ഷൈബ....

കൊയിലാണ്ടി: നടേരി മരതൂർ എറക്കാട്ട് അച്ചുതൻ അടിയോടി (87) നിര്യാതനായി. ഭാര്യ: കാർത്യായനിഅമ്മ. മക്കൾ: ചന്ദ്രശേഖരൻ, പത്മിനി, രാധാകൃഷ്ണൻ, തങ്കമണി. മരുമക്കൾ: രമ (കുന്നത്തറ), രാഘവൻ (നടുവണ്ണൂർ),...

രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ജനറല്‍ ആശുപത്രിയില്‍ നാല് കാലുകാലുകളുമായി കുഞ്ഞ് ജനിച്ചു . രാജമഹേന്ദ്രവരത്തിന് സമീപം കാക്കിനാഡയിലുള്ള ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാല് കാലുകളുമായി കുഞ്ഞ് ജനിക്കുന്നത് അപൂര്‍വ സംഭവമാണെന്ന്...