കുന്ദമംഗലം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. പി.ടി.എ.റഹീം എം.എൽ.എ. അദ്ധ്യക്ഷത...
പന്തീരാങ്കാവ്: കൊടൽ ഗവ. യു.പി. സ്കൂളിൽ ഒരു വീട്ടിൽ ഒരു നെൽക്കതിർ പദ്ധതി ,സ്കൂളിൽ ഒരു നെൽകൃഷിത്തോട്ടം എന്നിവയുടെ ഉദ്ഘാടനം ഒളവണ്ണ കൃഷി ഓഫീസർ അജയ് അലക്സ്...
കോഴിക്കോട്: എ.ഐ.വൈ.എഫ് നേതൃത്വത്തിലുള്ള പി.കെ.വി സ്മൃതി വനപദ്ധതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമായി. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ പരിസരത്ത് പ്ലൈവിൻ തൈ നട്ടുകൊണ്ട് ഭക്ഷ്യ മന്ത്രി...
കൊയിലാണ്ടി: എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ശക്തി ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പഠന കോഴ്സിന്റെ 2017-19 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കഥകളി...
കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരി കോ. ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ തുടർച്ചയായ ഹർത്താലുകൾ കാരണം പച്ചക്കറികൾ, പഴങ്ങൾ, ഫ്രൂട്ട് സുകൾ നശിച്ചു. വ്യാപാരികൾക്ക്...
കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ കേരളം പുരസ്‌ക്കാരം മികച്ച നഗരസഭകൾക്കുള്ള രണ്ടാം സ്ഥാനം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ...
മദ്യപ്രദേശ്: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ മരണപ്പെട്ട 14 കാരിയുടെ മൃതദേഹം വഴിയരികിലിട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ചയുടെ വീഡിയോ വൈറലാകുന്നു..
സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് സാന്ത്വനമേകാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ആഹാരസാധനങ്ങളും പ്ലസ്ടു,...