KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവം മാര്‍ച്ച് 2 മുതല്‍ ഏഴുവരെ ആഘോഷിക്കും. 2ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം, സമൂഹസദ്യ, രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ തായമ്പക, തുടര്‍ന്ന്...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ ഓണോത്ത് ചോയിച്ചി (92) നിര്യാതയായി. സഹോദരങ്ങൾ: അപ്പു (ഉണ്ണര), പരേതരായ പാച്ചി, മാണിക്യം, മേലത്ത് കുട്ടൂലി. സഞ്ചയനം: വ്യാഴാഴ്ച.

അബുദാബി: അശ്രദ്ധകാരണം രക്ഷിതാക്കള്‍ കാറില്‍ തനിച്ചാക്കി പൂട്ടിയിട്ട കുട്ടിയെ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയായ അബൂദബിയിലെ അല്‍ ബത്തീനിലാണ് സംഭവം. കാറിനകത്ത് കുട്ടിയെ തനിച്ചു...

ബാലുശ്ശേരി: കിനാലൂരില്‍ ആശു​പത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി മലബാര്‍ എന്‍വയോണ്‍മെന്റ് കമ്പനിക്ക് സംരക്ഷണം നല്‍കാനെത്തിയ വന്‍പോലീസ് സംഘത്തെ പ്രദേശവാസികള്‍ കിനാലൂര്‍ വ്യവസായകേന്ദ്രം കവാടത്തിനുസമീപം തടഞ്ഞു. സ്ത്രീകളടക്കം...

കൊച്ചി: മാടവന കിഴക്കേ ചാത്തമ്മയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നടുംപറമ്പില്‍ വര്‍ഗീസിന്റെ ഭാര്യ ജെസി വര്‍ഗീസി (മോളി- 52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ...

രാമനാട്ടുകര:​ റോഡിനു ​​ നടുവില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ റോഡിലേക്ക് തള്ളി വാഹനങ്ങള്‍ക്കു ​ഭീഷണിയായി നിലനിന്നിരുന്നവ ക്രെയിന്‍ ഉപയോഗിച്ചു ക്രമപ്പെടുത്തി. ദേശീയ പാതയില്‍ രാമനാട്ടുകര ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങിനു മുന്‍വശത്തെ...

പേരാമ്പ്ര: കുറ്റ്യാടി ഡാമിന്റെ ചോര്‍ച്ച തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഭൂമിക്കടിയിലൂടെയുള്ള ചോര്‍ച്ചയാണ് വിനയായത്. ഗുരുതര ചോര്‍ച്ച കാരണം മൂന്നു ദിവസം മുമ്പ്‌ അടച്ചിട്ട പെരുവണ്ണാമൂഴിയിലെ...

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ യുവാവിന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മന്ത്രി കെ രാജു. മന്ത്രി നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ചാണ് ആയിരം രൂപ...

ഉത്തർപ്രദേശ്‌: പാമ്പു കടിക്കുന്ന വാര്‍ത്ത സര്‍വ്വ സാധാരണമാണ്. ദിനംപ്രതി നിരവധി പേര്‍ പാമ്പുകടിക്ക് ഇരയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു കര്‍ഷകന്‍ പാമ്പിനെ കടിച്ചാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ...

കാസര്‍ഗോഡ്: പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ...