KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പരിശീലകയായതിന് ശേഷമുള്ള പി ടി ഉഷയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ സിന്തറ്റിക് ട്രാക്ക് സഫലമാവുന്നു. കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ 400...

നാദാപുരം: സമൂഹമാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം നടിച്ച്‌ കെണിയില്‍പെടുത്തി പണം തട്ടുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നീലഗിരി ജില്ലയിലെ ഗുഡലൂര്‍ ദേവാര്‍ഷോലൈ രണ്ടാം വാര്‍ഡിലെ അര്‍ഷാദി(18)നെയാണ്‌ നാദാപുരം...

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര...

കുന്ദമംഗലം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.  പി.ടി.എ.റഹീം എം.എൽ.എ. അദ്ധ്യക്ഷത...

പന്തീരാങ്കാവ്​:​ കൊടൽ ഗവ. യു.പി. സ്കൂളിൽ ഒരു വീട്ടിൽ ഒരു നെൽക്കതിർ പദ്ധതി ,സ്കൂളിൽ ഒരു നെൽകൃഷിത്തോട്ടം എന്നിവയുടെ ഉദ്ഘാടനം ഒളവണ്ണ കൃഷി ഓഫീസർ അജയ് അലക്സ്...

കോഴിക്കോട്: എ.ഐ.വൈ.എഫ് നേതൃത്വത്തിലുള്ള പി.കെ.വി സ്മൃതി വനപദ്ധതിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമായി. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ പരിസരത്ത് പ്ലൈവിൻ തൈ നട്ടുകൊണ്ട് ഭക്ഷ്യ മന്ത്രി...

കൊയിലാണ്ടി: എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കുറുവങ്ങാട്  ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.  ശക്തി ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പഠന കോഴ്സിന്റെ 2017-19 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കഥകളി...

കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരി കോ. ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ തുടർച്ചയായ ഹർത്താലുകൾ കാരണം പച്ചക്കറികൾ, പഴങ്ങൾ, ഫ്രൂട്ട് സുകൾ നശിച്ചു. വ്യാപാരികൾക്ക്...