ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്. വിഭാഗത്തില്‍ കെമിസ്ട്രി അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ ജൂണ്‍ 22-ന് 11 മണിക്ക്.
ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ ഇന്ത്യ - ബംഗ്ലാദേശ് സെമിഫൈനല്‍. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങുന്നത്. എ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കൂരാച്ചുണ്ടിലെ ചെട്ടിയാംതൊടി സ്വദേശി ഹസീന (27)യാണ് ഇന്ന് ആശുപത്രിയിൽ മരിച്ചത്. ഇതോടെ കൂരാച്ചുണ്ടിൽ മാത്രം പനി...
തിരുവനന്തപുരം> ഐക്യരാഷ്ട്രസഭയുടെ ലോക ഭഷ്യ പദ്ധതിയിലേക്ക് കേരളത്തെ തെരഞ്ഞെടുത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകമെങ്ങുമായി പട്ടിണിക്കെതിരെ പൊരുതുന്ന വലിയ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്ന...
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ നഗരസഭാ പരിധിയില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തരുതെന്ന് ട്രാഫിക് അഡ്വൈസറി യോഗത്തില്‍ തീരുമാനം. കെ.എം. പെര്‍മിറ്റ് നമ്പര്‍ ഓട്ടോറിക്ഷയുടെ നാലുവശത്തും പ്രദര്‍ശിപ്പിക്കണം....
ചെന്നൈ: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതോടെ എം കെ സ്റ്റാലിനെ സ്പീക്കര്‍ സഭയില്‍ നിന്ന്...
വടകര: നല്ലരാഷ്ട്രീയക്കാരുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന ദുരന്തമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ പറഞ്ഞു. ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് നല്ല രാഷ്ട്രീയക്കാരും ഉണ്ടാകണം. ഏറാമല...
കൊയിലാണ്ടി: കേരള മിഷൻ 2017 ഭാഗമായി നഗരസഭ പതിനഞ്ചാം വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി റോഡ്, കന്മനിലംകുനി റോഡ്...
കോഴിക്കോട്> കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍പി സ്കൂള്‍ അധ്യാപിക ഷീബ (43) മകള്‍ നിഫ്ത (13) എന്നിവരാണ് മരിച്ചത്.
വടകര: കോഴിക്കോട് വടകരയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. വടകര ആയഞ്ചേരിയില്‍ മണലേരി രാംദാസിന്റെ വീടിനു നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നിട്ടുണ്ട്....