KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ കേരളം പുരസ്‌ക്കാരം മികച്ച നഗരസഭകൾക്കുള്ള രണ്ടാം സ്ഥാനം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തിരുവനന്തപുരത്ത്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ...

മദ്യപ്രദേശ്‌: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ മരണപ്പെട്ട 14 കാരിയുടെ മൃതദേഹം വഴിയരികിലിട്ട്  പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ചയുടെ വീഡിയോ വൈറലാകുന്നു..

സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് സാന്ത്വനമേകാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ആഹാരസാധനങ്ങളും പ്ലസ്ടു,...

ബാഗ്‌ദാദ്: ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിലെ അഭയാർത്ഥി ക്യാന്പിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് എണ്ണൂറോളം പേർ ആശുപത്രിയിലായി. അതേസമയം രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. മൊസൂളിലെ ക്യാന്പിലാണ്...

തെഹ്റാന്‍ > ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ്...

മലപ്പുറം: ഇ. എം. എസിന്റെ ലോകം ദേശീയ സെമിനാറിന് ചെമ്മാട്ട് ഉജ്വല തുടക്കം . ഇ എം എസ് സ്മാരക പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഇരുപതാമത് സെമിനാറാണിത്...

കൊച്ചി > കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മുന്നറിയിപ്പോ, നോട്ടിസോ നല്‍കാതെ ഐടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. അമേരിക്കന്‍ കമ്പനിയായ സെറോക്സിന്റെ സഹസ്ഥാപനമായ കോണ്ടുവന്റ് കമ്പനിയാണ് മാനദണ്ഡം...

കൊച്ചി> നിലവിലുള്ള 500 രൂപ നോട്ടില്‍ നിന്ന് നേരിയ മാറ്റത്തോടെ പുതിയ സീരീസ് 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി. രണ്ടു നമ്പര്‍ പാനലുകളിലും ഇംഗ്ലീഷില്‍...

ഐസ്വാള്‍: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്ന് കേരളത്തിനു പിന്നാലെ മിസോറാം ജനതയും പ്രഖ്യാപിച്ചു. മിസോറാം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സാക്ഷിയാക്കിയാണ് ഒരു ജനതയുടെ പ്രഖ്യാപനം. മാത്രമല്ല...

കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം യൂണിയൻ താലൂക്ക്...