തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആദ്യ റാങ്കുകാരനായ...
നോയിഡ> ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്....
നെടുമ്പാശ്ശേരി> യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേ എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാണ് യാത്ര മുടക്കിയത്....
കോഴിക്കോട്: കക്കോടിയിലേയും മേരിക്കുന്നിലേയും അടച്ചിട്ടവീടുകളില്‍ നടത്തിയ കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ്. നോര്‍ത്ത് എ.സി. ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കക്കോടിമുക്കിന് സമീപം മാമ്പറ്റ കേണല്‍ ബിനു...
കോഴിക്കോട്: പനിബാധിച്ച് എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. കോഴിക്കോട്...
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട്ട് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മടപ്പള്ളി സ്വദേശി കുനിയില്‍ വലക്കാട്ട് ജിതിന് (22) ആണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...
കോഴിക്കോട്: സിവില്‍ സ്റ്റേഷന് വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്, ഗ്രീന്‍ സിവില്‍ സ്റ്റേഷന് എന്ന പേരില്‍ ജൂലൈ ഒന്നു മുതല്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ ജില്ലാ കളക്ടറുടെ...
കുറ്റ്യാടി: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെ വീടിനു നേരെ ബോംബേറ്. മൊകേരിയിലെ താഴേവടയത്തുള്ള വീടിന് നേരെ...
തൃക്കരിപ്പൂര്‍: ശ്രീ കൂലേരി മുണ്ട്യ ദേവസ്വം ക്ഷേമകാര്യസമിതിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം...
ബെയ്ജിംഗ്: ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ യോഗാപരിശീലനമാണ് ചൈനയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പരിശീലനങ്ങളില്‍ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ജൂണ്‍...