കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി...
എറണാകുളം: ഉറക്കം ചതിച്ചു, മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും...
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഡങ്കിപനി ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി ഉയർന്നു. ഇന്നലെ 8 പേരെ കൂടി ആശുപത്രിയിൽ ഡങ്കിപനി ബാധിച്ച് പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ്, അരിക്കുളം,...
ദുബൈ: മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ. 33 കാരിയായ ഫിലിപ്പീന്‍ യുവതിയെയാണ് 8000 ദിര്‍ഹത്തിന്റെ മോതിരം മോഷ്ടിച്ചതിന് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് ശേഷം...
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നേകാലോടെയാണ് അപകടമുണ്ടായത്. എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്കു...
കോടഞ്ചേരി: കോടഞ്ചേരി ഈങ്ങാപ്പുഴ റോഡില്‍ കണ്ണോത്ത് യുപി സ്കൂളിന് സമീപം ബസ് മറിഞ്ഞ് 15 പേര്‍ക്ക് നിസാര പരിക്കേറ്റു. നൂറു മീറ്റര്‍ അകലെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടെങ്കിലും...
ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി...
കല്‍പറ്റ: മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓട്ടോ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗിരീഷ്, പി.ജി. സന്തോഷ് കുമാര്‍, സാലി...
വടകര: പൂമുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ചേരാപുരം ചെറുപാറോല്‍ രാജനാ(55)ണ് വെട്ടേറ്റത്. ചൊവ്വാഴ്ച സന്ധ്യക്ക് ആറു മണിയോടെയാണ് സംഭവം. തലക്കും, ഇരു കാലുകള്‍ക്കും വെട്ടേറ്റ രാജനെ കോഴിക്കോട്ടെ...
പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍...