KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തോറ്റം വഴിപാട് ബുക്കിങ് 21-ന് ആരംഭിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കോഴിക്കോട്> തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ എന്നും സംശയമുണ്ട്....

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു...

തിരുവനന്തപുരം> കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു...

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കപ്പെട്ട  1000, 500 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാമെന്നു റിസര്‍വ് ബാങ്ക്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ, സെന്‍ട്രല്‍...

പട്ടാമ്പി: പട്ടാമ്പി ഓങ്ങല്ലൂരില്‍ പനി ബാധിച്ച്‌ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാരക്കാട് പാറപ്പുറം താഹിര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റസീന്‍ ആണ് മരിച്ചത് തൃശൂരിലെ...

ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. നെഹ്റുട്രോഫി വാര്‍ഡില്‍ പുന്നമടയ്ക്കല്‍ വീട്ടില്‍ അശോകന്‍ (54) നെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന...

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ള നോട്ടുകൾ ഇവിടെനിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ബിജെപി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍...

കൊയിലാണ്ടി: പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്രാ പുരസ്കാകാരത്തിനായി നാടക പ്രവർത്തകൻ എം. നാരായണനെയും, സാമൂഹ്യ പ്രവർത്തകനായ രാജൻ നടുവത്തൂരിനെയും തെരഞ്ഞെടുത്തു. പൊതുജനങ്ങളിൽ...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പത്താംതരത്തിലേക്കും,...