KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ യാത്രയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.  മുഖ്യധാര മാധ്യമങ്ങളും  സമൂഹത്തിന്റെ നാനാതുറകളിലുമുളള ആളുകളും വിമര്‍ശനം ശക്തമാകുകയാണ്. കേരളത്തിന്റെ...

കോഴിക്കോട്: പേരാമ്പ്ര  ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റിനെ  സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് കളക്ടര്‍ സസ്പെന്റ് ചെയ്തത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍...

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സാമൂഹ്യവിരുദ്ധ അക്രമം. ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി...

ഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്‌എസ് കെ എം ആശുപത്രിയിലാണ് കര്‍ണനെ പ്രവേശിപ്പിച്ചത്. തടവുശിക്ഷ...

കൊയിലാണ്ടി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയത്തില്‍ നടത്തുന്ന ദ്വിവത്സര കഥകളി പഠന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം,...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി, സെന്റെർ കൗൺസിൽ ഫോർ റിസർച്ച് യോഗ ആന്റ് നാച്ചുറോപ്പൊതി ഐ.എൻ.ഒ, നാച്ചുറൽ ഹീലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര സംഗമം നടത്തി. നഗരസഭാ...

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം ഇന്ന്. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്‌. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷ...

കൊയിലാണ്ടി: ലോകസംഗീത ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബ് സംഗീതരാഗ പരിചയം പരിപാടി സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട്‌ പ്രേം രാജ്...

ചേമഞ്ചേരി.കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന് പൂര്‍വ്വാചാര വിശേഷങ്ങളോടെ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം ഊരാളന്‍ പയിങ്ങാടന്‍ ശിവന്‍ ആചാര്യവരണത്തിന് നേതൃത്വം...

ഉദുമ >  കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഉദുമയിൽ കെ.എസ്‌ടി പി റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ഉദുമ പള്ളം ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപമാണ് അപകടം. ഇടുക്കി...