KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പനി തടയാന്‍ 27 മുതല്‍ മൂന്ന് ദിവസങ്ങളില്‍ വാര്‍ഡു തലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കൂടാതെ...

കൊയിലാണ്ടി: നഗരസഭയിലെ പാർക്കിംഗ് പെർമിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണ്ണമായും മഞ്ഞ കളർ അടിക്കണമെന്ന തീരുമാനത്തിനെതിരെ ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി. പ്രക്ഷോഭത്തിലേക്ക്. ട്രാഫിക് അഡ്വൈസറി...

കൊയിലാണ്ടി: യുവമോർച്ചാ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. അഖിൽ പന്തലായനി, ജയൻ കാപ്പാട്...

യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങള്‍ക്കും യോഗയില്‍ പ്രതിവിധിയുണ്ട്. ചിട്ടയായി അത് ശീലിച്ചാല്‍പ്പിന്നെ...

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...

കൊയിലാണ്ടി: പഴയ മാർക്കറ്റ് റോഡിലെ തുണി വ്യാപാരിയായിരുന്ന കൊരയങ്ങാട് തെരുവിലെ കളരിക്കണ്ടി രാമചന്ദ്രൻ, നീലിമ  (71) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: സിന്ധു ( പള്ളൂർ എച്ച്.എസ്.എസ്),...

കൊയിലാണ്ടി: വയനാദിനാചരണത്തിന്റെ ഭാഗമായി കളിക്കൂട്ടം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമൂഹ പുസ്തകവായന സംഘടിപ്പിച്ചു. പരിപാടി മുരളീധരൻ നടേരി ഉൽഘാടനം ചെയ്തു. നടുവത്തൂർ സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകരിക്കാവുന്ന രീതിയിൽ സജീകരിച്ചതിന്റെ...

കൊയിലാണ്ടി: സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപകരിലൊരാളുമായ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണാർത്ഥം. പൂക്കാട്കലാലയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഹരിപ്പാട് കെ.പി.എൻ.പിള്ളയെ തെരഞ്ഞെടുത്തു. കർണ്ണാടക സംഗീതത്തിന്റെ പരിപോഷണത്തിനായി വിലപ്പെട്ട സംഭാവന...

ക​ടു​ത്തു​രു​ത്തി: പതഞ്ജലി ആ​ട്ട​യി​ല്‍ എ​ലിക്കാ​ഷ്ഠം. ക​ട​യി​ല്‍ നി​ന്നു വാ​ങ്ങി​യ സ്വകാര്യ കമ്ബനിയുടെ ആ​ട്ട​യി​ല്‍ നി​ന്നും എ​ലി കാ​ഷ്ഠം ല​ഭി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ...

കൊയിലാണ്ടി: SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി കൊയിലാണ്ടി സേവാഭാരതി നേതൃത്വത്തിൽ പ്രതിഭാ സംഗമം 2017 സംഘടിപ്പിച്ചു. ലീഗൽ...