KOYILANDY DIARY.COM

The Perfect News Portal

പേരാസംസാരിച്ചു: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്ര  ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മ...

രാമനാട്ടുകര ​: ​കോഴിക്കോട് ​സിറ്റി സ്റ്റാന്റിനടുത്തുള്ള അഡ്രസ് മാളില്‍ നിന്ന് മാലിന്യം രാമനാട്ടുകര നഗരസഭയിലെ പരുത്തിപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പാതയോരത്തും തള്ളിയ സംഭവത്തില്‍ നിക്ഷേപിച്ചവരെ വരുത്തിച്ച്‌...

കൊയിലാണ്ടി: ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 25 വയസ്സ് പ്രായം, വെളുത്തനിറം, 160 Cm ഉയരം, വയലറ്റ് കളർ ഷർട്ട്. ഇയാളെക്കുറിച്ച്...

കൊയിലാണ്ടി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പന്തലായനി ജി.എം.എല്‍.പി. സ്‌കൂളിന് അനുവദിച്ച ബാഗ്, നോട്ട് പുസ്തകങ്ങൾ എന്നിവയുടെ വിതരണം യോഗശാല ഡയറക്ടർമാരായ പ്രീത വിനോദ്, ടി....

പാലക്കാട്: നെഹ്റു ഗ്രൂപ്​ കോളജ്​ ഉടമകളുമായി ചെര്‍പ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവി​​െന്‍റ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകര‍​െന്‍റ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക്...

മുംബൈ: മുംബൈയില്‍ കനത്ത മഴയ്ക്കിടെ ചെടിക്ക് വെള്ളം നനച്ച ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ പിടികൂടി പണികൊടുത്തു. ചെടിക്ക് വെള്ളമൊഴിച്ച്‌ പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചതാണ്...

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍...

കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ കല്ലാടൻ കണ്ടി മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രശേഖരൻ (റിട്ട. റെയിൽവെ ), ശിവദാസൻ, ജയരാജൻ (റിട്ട: പന്തലായനി...

കൊയിലാണ്ടി:  നഗരസഭ വിദ്യാഭ്യാസ സമിതിയും, ഗവ. ഗേള്‍സ് സ്‌കൂളും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2017 ന്റെ ഭാഗമായി നടന്ന സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി...

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11ന്‌ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി.യിൽ കച്ചവടക്കാരെയും...