പയ്യോളി: തിക്കോടി ഫീഷറീസ് ഓഫീസില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതി പരിഹരിക്കാനായി അദാലത്ത് നടത്തുന്നു. ജൂലൈ നാലിന് രാവിലെ പത്ത് മണിക്ക് മൂടാടി പഞ്ചായത്ത് ഹാളിലാണ് അദാലത്ത്....
കൊയിലാണ്ടി: സി.പി.ഐ.എം. സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി കെ.ദാസന്‍ എം.എല്‍.എ. കൊയിലാണ്ടിയില്‍ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. കൊടക്കാട്ടുംമുറിയില്‍ മുന്‍ സി.പി.ഐ.എം നേതാവ് പരേതനായ പി.കുഞ്ഞിക്കണാരന്റെ വസതിയിലാണ് ആദ്യ സന്ദര്‍ശനം...
ബാലുശ്ശേരി: താലൂക്ക് ആശുപത്രി, ഉള്ളിയേരി , കൂരാച്ചുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. എന്‍. ആര്‍.എച്ച്.എം. മാനദണ്ഡപ്രകാരം വേതനം ലഭിക്കുന്നതാണ്. അപേക്ഷകള്‍ ജൂലായ്...
കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കാണാതായ അനീഷ്...
കായംകുളം: ആലപ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കായംകുളം ചെറിയപത്തിയൂര്‍ സ്വദേശി ഹസീന(49) ആണ് മരിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഞായറാഴ്ച10,085 പേരാണ്...
ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം...
രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ സ്ഥലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള ദ്രാവകരുപത്തിലുള്ള മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടെത്തി സ്ഥലം...
പേരാമ്പ്ര: പേരാമ്പ്രയില്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിന്‍ നഗര ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ ഹര്‍ത്താല്‍ നടത്തി. ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ഒത്തുചേര്‍ന്ന് പട്ടണത്തിലെ ഓവുചാലും പരിസരവും വൃത്തിയാക്കി. രാവിലെ കടകള്‍ അടച്ചിട്ട്...
കക്കട്ടില്‍: കനത്തമഴയില്‍ മരക്കൊമ്പ് മുറിഞ്ഞുവീണ് കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്തെ മതിലും കവാടവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയ അരൂര്‍ സ്വദേശികളായ മഞ്ജിമയും അശ്വിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....