KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ബീച്ച്‌ ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പനിവാര്‍ഡായ 24-ാം വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് അവശിഷ്ടം കണ്ടത്.  ഡെങ്കിപ്പനിയും എച്ച്‌ 1 എന്‍ 1-ഉം എലിപ്പനിയും ഉള്‍പ്പെടെയുള്ള...

തിരുവനന്തപുരം: കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിര്‍ഷാ. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും...

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് ഡിജിപി ലോക്നാഥ് ബെഹ്റ. തെളിവുകള്‍ പൂര്‍ണമായി കിട്ടിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന്...

കൊയിലാണ്ടി: ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെങ്ങോട്ടുകാവ് വാഴവളപ്പിൽ സച്ചിൻ രാജ് (21) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴച രാത്രി 10...

കൊയിലാണ്ടി: ജെ. ആർ. സി. കൊയിലാണ്ടി ഉപജില്ല വാർഷിക ജനറൽബോഡിയോടനുബന്ധിച്ച് ജെ. ആർ. സി. സ്‌കൂൾ കൗൺസിലർമാർക്കുള്ള പഠന ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ...

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ പുരസ്‌കാരം കെ.പി.എൻ. പിള്ള. ഏറ്റുവാങ്ങി. ചേമഞ്ചേരി പൂക്കാട് കലാലയത്തിന്റെ സുകൃതം 2017ന്റെ സമാപന സമ്മേളനത്തില്‍  ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ളക്ക്...

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഭാരതീയ ചികിത്സാ വകുപ്പ്, ജെ.സി.ഐ. കാപ്പാട് എന്നിവയുടെ സംയുക്താഭിമുക്യത്തിൽ സൗജന്യ ആയുർവേദ പനി ക്യാമ്പ് സംഗടിപ്പിച്ചു. ദേശ സേവാ...

കൊയിലാണ്ടി: നിയമന നിരോധനത്തിനും, നീതി നിഷേധത്തിനുമെതിരെ കെ.പി.എസി.ടി.എ. കൊയിലാണ്ടി ഇപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇപജില്ലാ സെന്ററിൽ ധർണ്ണ സംഘടിപ്പിച്ചു. KPSTA ജില്ലാ സെക്രട്ടറി പി. കെ. അരവിന്ദൻ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയിലെ തീരദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗവും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരും സംയുക്ത പരിശോധന നടത്തി. 10 വാർഡുകൾ കേന്ദ്രീകരിച്ച് രണ്ട് വാർഡിന് ഒരു സെന്റെർ എന്ന...

കൊയിലാണ്ടി: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജ്‌മെന്റ് കമ്മിറ്റിയും, ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ വെച്ച് പകർച്ച പനിക്കുള്ള പ്രതിരോധ മരുന്ന്...