KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അത് പൗരന്റെ മൌലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ...

കൊയിലാണ്ടി: റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് കൊല്ലം- നെല്യാടിറോഡില്‍ ഗതാഗതം ദുഷ്‌കരം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് നിരവധി വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡാണിത്. തകര്‍ന്നറോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധിച്ചു....

അത്തോളി: ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധുക്കളുടെ പരാതി. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 24 കാരിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. എറണാകുളം സ്വദേശി ഷാജഹാന്റെ പേരില്‍...

തിരുവനന്തപുരം:  നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി തിരുവനന്തപുരത്തെത്തിയിരുന്ന അന്‍വര്‍...

തിരുവനന്തപുരം: ജി.വി. രാജാ സ്പോട്സ് സ്കൂളിലെ നാലു വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. കണ്ണൂര്‍, പാലക്കാട് സ്വദേശികളെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി....

കോഴിക്കോട്: ടൗണ്‍ ഹാളും ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറി കെട്ടിടവും വേര്‍തിരിച്ച്‌ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മതില്‍ തകര്‍ത്തു. ലളിതകലാ അക്കാഡമിയുടെ വാച്ച്‌ മാന്‍ നോക്കി നില്‍ക്കെയായിരുന്നു സാമൂഹിക...

കുറ്റ്യാടി: കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചു കുറ്റ്യാടിയില്‍ ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു. ആയുര്‍വേദ അസോസിയേന്‍ ഓഫ് ഇന്ത്യയും ഭാരതീത ചികില്‍സ വകുപ്പും സഹകരിച്ച്‌ നടത്തിയ പരിപാടിയില്‍...

കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട ശിലാഫലകത്തെക്കുറിച്ച്‌ പി.ടി.എ.യും അദ്ധ്യാപകരും തര്‍ക്കം രൂക്ഷം. സ്കൂളിലെ...

മുക്കം: സഹകരണ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാര്‍ക്കുള്ള ഉത്സവബത്ത 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡപോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തെ...

കോഴി​ക്കോട് : കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയി​ലില്‍ കോഴി​ക്കോട് ഗവ. ഹോമിയോ മെഡി​ക്കല്‍ കോ​ളേജ് ആശു​പത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാ​രുടെ നേതൃ​ത്വ​ത്തില്‍ മഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ​ക്കു​റിച്ചും പ്രതി​രോ​ധ​ പ്ര​വര്‍ത്ത​ന​ങ്ങ​ളെ​ക്കു​റിച്ചുമുള്ള ബോധ​വത്ക്ക​ര​ണ​ ക്ലാസ്...