കൊടുവള്ളി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കുടുബശ്രീ ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരം വാര്‍ഡുകളില്‍ വിജിലന്റ് ഗ്രൂപ്പുകള്‍...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രൂപീകരിക്കുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. റോഡപകടങ്ങൾ അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, കെട്ടിട തകർച്ച, വാതകചോർച്ച തുടങ്ങിയ...
കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലനത്തിനായി നെസ്റ്റ് കൊയിലാണ്ടി ആരംഭിക്കുന്ന (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ) ‘നിയാർക്കിന്റെ’ ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കുന്നതിന് സംഘാടകസമിതി ഓഫീസ് കൊയിലാണ്ടി...
കൊല്ലം: മദ്യപിച്ച് വണ്ടിയോടിച്ച വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറുള്‍പ്പെടെ ആറു വാഹനങ്ങള്‍ക്കും കേടുപറ്റി. ഡെന്റിസ്റ്റായ ഡോ. രശ്മിപിള്ളയാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്. നഗരപരിധിയില്‍ മാടന്‍നട...
കൊയിലാണ്ടി: മലബാർ ആർട്‌സ് & സയൻസ് (മൂടാടി), കൊമേഴ്‌സ് - മാനേജ്‌മെന്റ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡോ:...
കോഴിക്കോട്: ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള എല്‍ ഡി സി പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പി എസ് സി ഓഫീസര്‍ വി വി പ്രമോദ്...
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ അങ്കമാലി...
കൊയിലാണ്ടി: കൊയിലാണ്ടി പ്രോംടെക്കില്‍ ഗവ. അംഗീകൃത ദ്വിവല്‍സര എന്‍ജിനീയറിങ് കോഴ്‌സുകളായ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക്‌സ് , എ.സി.മെക്കാനിക്ക് എന്നിവയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി , പ്ലസ്ടു പാസായ...
പേരാമ്പ്ര: സ്ത്രീസുരക്ഷയ്ക്കായി പരിശീലനം നേടി ചെറുവണ്ണൂരിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാനായിരുന്നു പരിശീലനം. വടകരയിലെ പോലീസ് വനിത സെല്ലിന്റെ സഹകരണത്തോടെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.സാണ് പരിപാടി...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മകന്റെ വിവാഹത്തില്‍...