പ്രസവവേദന നല്‍കിയ പാതിമയക്കത്തിലും കേള്‍ക്കുന്ന കുട്ടിയുടെ ആദ്യകരച്ചില്‍. അര്‍ധബോധാവസ്ഥയിലും ആ കരച്ചില്‍ ചിരിയായി മാറുന്നത്, ആ ഒരൊറ്റ കരച്ചില്‍ മരണവേദനപോലും മറന്നുപോകുന്നത്, ഇതൊക്കെ ഏതൊരു സ്ത്രീയും അമ്മയാകുമ്പോള്‍...
പൂണെ: സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൂണെയിലെ ഹോട്ടലിനു മുകളില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദിനെ (25)യാണ് ബുധനാഴ്ച...
തൃശൂര്‍: ദിലീപിനെതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. മണിയുടെ മരണത്തിലാണ് ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. മെമ്മറികാര്‍ഡ് കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നോ...
കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, സി. പി. ഐ. (എം) ആദ്യകാല ലോക്കൽ സെക്രട്ടറിയുമായിരുന്ന കൊയിലാണ്ടി അജിത്ത് ഭവനിൽ ടി. ഗോപി മാസ്റ്റർ (81) നിര്യാതനായി. പന്തലായനി യു....
കൊയിലാണ്ടി: വോഡഫോൺ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാനായ കെ. കെ. ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ എക്‌സ് സർവ്വീസ്‌മെൻ വെൽഫെയർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത്...
തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഇരുപത്തിയൊമ്പത് മെഡലുമായി ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പ്രധാന പങ്ക് വഹിച്ച മലയാളി കായിക താരങ്ങൾക്ക് പ്രോത്സാഹനമായി കാഷ് അവാർഡ് നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്...
തിരുവന്തപുരം: കൃഷിയെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റാനും അതുവഴി നമ്മുടെ നഷ്ടപ്പെട്ട കാര്‍ഷികസംസ്കാരം തിരിച്ചുപിടിക്കുവാനുമാണ് സർക്കാർ ശ്രമം. കൃഷിവകുപ്പും ഹരിതകേരളം മിഷനും ചേര്‍ന്നാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന...
കോഴിക്കോട്: കോഴിക്കോട് ചെമ്പനോട ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ജോയിയുടെ...
മോട്ടോയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നു .മോട്ടോ E4 & E4 Plus എണ്ണിമോഡലുകളാണ് രാത്രി 12മണിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നത് .കൂടാതെ ഐഡിയയുടെ ഡാറ്റ...