KOYILANDY DIARY.COM

The Perfect News Portal

രാമനാട്ടുകര : ​​ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാറമ്മല്‍ അങ്ങാടിയില്‍ വെച്ച്‌ മിനി കിണര്‍ റീചാര്‍ജിംഗ് യൂണിറ്റിന്റെ പ്രദര്‍ശനവും പരിശീലന ക്ലാസും നടത്തി...

രാമനാട്ടുകര: പത്രവിതരണത്തിനിടെ റോഡില്‍ നിന്നും ലഭിച്ച പേഴ്സ് സ​മീപത്തെ ഹോട്ടലില്‍ ഏല്‍പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി. പണവും രേഖകളും ഉടമക്ക് തിരികെ ലഭിച്ചു. കോടമ്ബുഴ പഴനില്‍ പടിയില്‍ കാരട്ടിയാട്ടില്‍...

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ നേരിടാനുറച്ച്‌ സ്വകാര്യ ആശുപത്രികള്‍. ഇതിന്റെ ഭാഗമായി, തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ തൃശ്ശൂരില്‍ മൂന്നിടങ്ങളിലായി പോലീസ് തെളിവെടുപ്പിന് ഹാജരാക്കി. തുടര്‍ന്ന് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടു...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ചതിയുണ്ടെന്ന് സഹോദരന്‍ അനൂപ്. ദിലീപ് വൈകാതെ തിരിച്ച്‌ വരുമെന്നും അനൂപ് പറഞ്ഞു. എന്നാല്‍...

കുറ്റ്യാടി: സ്നേഹസ്​പര്‍ശം ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിഭവസമാഹരണത്തിന്റെ ലോഗോ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. ഇ.കെ. വിജയന്‍ എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ...

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപ്പഞ്ചായത്തൊരുക്കിയ ബസ് കാത്തിരിപ്പുകേന്ദ്രം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ വേര്‍തിരിച്ച്‌ മാറ്റുന്നതിന് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച മെറ്റല്‍ ബിന്നിന്റെ ഉദ്ഘാടനവും...

കൊയിലാണ്ടി: ഫിഷിങ് ഹാര്‍ബറിലെ വാര്‍ഫിന്റെ ഒരുഭാഗത്ത് കെട്ടിനില്‍ക്കുന്ന ചെളി മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു. പുറമേ നോക്കിയാല്‍ ഉറച്ച മണ്‍ത്തിട്ടപോലെ കാണുന്ന ചെളിപ്പരപ്പിലൂടെ അബദ്ധത്തിലെങ്ങാനും നടന്നാല്‍ അപകടകരമാംവിധം ആളുകള്‍ താഴ്ന്നുപോകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍...

പേരാമ്പ്ര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വരിപ്പറ്റക്കുറ്റികുനി കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: നാരായണിഅമ്മ. മകൻ: ജനാർദ്ദനൻ. മരുമകൾ: രാധിക. സഹോദരൻ; ശ്രീധരൻ നായർ.