കൊയിലാണ്ടി: നന്തിയിൽ ലീഗ് നേതാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യു..ഡി.എഫ്.ഹർത്താൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാപ്പി വിതരണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. വി.വി. സുധാകരന്‍ അധ്യക്ഷത...
കൊയിലാണ്ടി: ജി.എസ്.ടി.യിലെ അപാകത പരിഹരിക്കുക, വ്യാപാരികളോടുള്ള ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വില്‍പ്പന നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി....
താമരശേരി: താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയ കുഴി ഇന്നലെ താത്കാലികമായി അടച്ചു. തിരുവനന്തപുരം ബംഗളൂരു കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഏഴാം...
കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മുതല്‍...
കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍,...
കൊയിലാണ്ടി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ വള്ളത്തിലെ നാല്‍പ്പത് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ മീന്‍പിടിക്കാന്‍ പോയ സെന്റര്‍ എന്ന ഇന്‍ബോര്‍ഡ്...
വടകര: വള്ള്യാട് എല്‍.പി. സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിന്‍ഡറിന്റെ റെഗുലേറ്ററിനും ട്യൂബിനും തീപ്പിടിച്ചത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഗുലേറ്ററില്‍ തീ കണ്ടയുടന്‍ തന്നെ...
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പുതിയ എക്കോ കാര്‍ഡിയോളജി ലാബിലെ കാര്‍ഡിയോളജി മെഷീന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.)...
കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. കെ....