KOYILANDY DIARY.COM

The Perfect News Portal

മുക്കം: സഹകരണ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാര്‍ക്കുള്ള ഉത്സവബത്ത 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡപോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തെ...

കോഴി​ക്കോട് : കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയി​ലില്‍ കോഴി​ക്കോട് ഗവ. ഹോമിയോ മെഡി​ക്കല്‍ കോ​ളേജ് ആശു​പത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാ​രുടെ നേതൃ​ത്വ​ത്തില്‍ മഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ​ക്കു​റിച്ചും പ്രതി​രോ​ധ​ പ്ര​വര്‍ത്ത​ന​ങ്ങ​ളെ​ക്കു​റിച്ചുമുള്ള ബോധ​വത്ക്ക​ര​ണ​ ക്ലാസ്...

വടകര: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ആദ്യമായി വിദ്യാഭ്യാസ വകുപ്പും എസ്. സി.ഇ.ആര്‍.ടിയും സംയുക്തമായി ഇറക്കിയ പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി. വടകര വിവ സ്പെഷ്യല്‍ സികൂളില്‍ നടന്ന...

മേപ്പയ്യൂര്‍: പോയകാലത്തിന്റെ ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മകളില്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ കലിയനാഘോഷം. ചെണ്ട കൊട്ടി ചൂട്ട് കത്തിച്ച്‌ ''കലിയാ...കലിയാ കൂയ്... ചക്കേം മാങ്ങേം കൊണ്ടത്താ..'' വിളികളുമായി...

കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി....

ഡല്‍ഹി: സഹപാഠികളെ മര്‍ദനത്തെ തുടര്‍ന്ന് പതിനൊന്നുകാരന്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നിസാര...

കൊയിലാണ്ടി: ഈസ്റ്റ് റോഡ് മാഷും വീട്ടിൽ ബി.ടി.അബദുൾ റഹ്മാൻ (63) നിര്യാതനായി. ഇർശാദുൽ മുസ്ലിമിൻ സംഘം സെക്രട്ടറിയും, എം.എസ്.എസ്. ട്രഷറർ, ഐ.സി.ടി. ജോയിന്റ് സെക്രട്ടറിയും ഒ.പി. കെ.എം....

ജമ്മു: അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. നിരവധി തീര്‍ഥാടകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ഇടുക്കി: രാജാക്കാട് കലിങ്ക്സിറ്റിക്ക് സമീപത്ത്നിന്നുമാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. പിടിയിലായത് തമിഴ്നാട്ടില്‍ നിന്നുള്ള മൊത്ത വ്യാപാര സംഘത്തിലെ പ്രധാന കണ്ണികളാണ്. കെ എസ് ആര്‍ ടി സി ബസ്സില്‍...

ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് പിതാവ് മകനെ വെടിവെച്ചു. വടക്കുംചേരി ബിനു (29) വിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചന്‍കുഞ്ഞ് (55) പൊലീസ് കസ്റ്റഡിയില്‍. സംഭവത്തെകുറിച്ച്‌ പൊലീസ്...