ഫറോക്ക്: കാര്‍ഷിക മേഖലയുടെ സമഗ്രമായ വികസനം മുന്‍നിര്‍ത്തി കരുവന്‍ തിരുത്തി ബാങ്ക് നടപ്പിലാക്കി വരുന്ന നാട്ടുപച്ച പ്രൊജക്ടിന്റെ ഭാഗമായി വിവിധ ഫലവൃക്ഷങ്ങളും കാര്‍ഷിക തൈകളും അടങ്ങിയ നഴ്സറി...
ഡല്‍ഹി: പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബുറായെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ...
ജനീവ: ഒരുമിച്ച് ജീവിച്ചതിലും അധികം കാലം മഞ്ഞില്‍ മൂടിയ അവരുടെ മൃതദേഹങ്ങളും ഒരുമിച്ചായിരുന്നു. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ...
ദില്ലി: ദളിത്,കര്‍ഷക വിഷയങ്ങളില്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം രാജ്യത്ത് നടക്കുന്നതായി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപി വര്‍ഗിയ കലാപം ആളികത്തിക്കുകയാണന്ന് ബിഎസ്പി നേതാവ്...
തിരുവനന്തപുരം: ജിഎസ്ടി വന്നത് കേരളത്തിന് ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് സേവന നികുതിയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ചരക്ക് നീക്കത്തെ...
കൊയിലാണ്ടി: കിടത്തി ചികിത്സ അനുവദിക്കുക, മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ ആശുപത്രിക്ക് മുമ്പിൽ...
തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനെയും കെയര്‍ ടേക്കറെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 20-ന്...
കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് ജാക്കറ്റ് നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ട....
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് കുരുക്കായി ചാലക്കുടിയിലെ തീയേറ്റര്‍ സമുച്ചയവും. തീയേറ്റര്‍ പണിതത് പുറമ്ബോക്ക് ഭൂമി കയ്യേറിയാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യൂ...