കൊയിലാണ്ടി: മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ സാമൂഹ്യദ്രോഹികൾ തീവെച്ചു. മുചുകുന്ന് രാംവീട്ടിൽ മനോജിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വീട്ടിലെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ ഭാഗികമായി...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി ഹാജരാക്കിയത്....
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യോഗത്തിലാണ് ഈ മാസം 19 വരെ പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്...
പത്തനംതിട്ട: കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. കടമ്മനിട്ട സ്വദേശി സജില്‍(20) ആണ് പിടിയിലായത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച്...
ചേര്‍ത്തല: അരക്കോടിയുടെ നിരോധിത നോട്ടുമായി എട്ട് പേരെ ചേര്‍ത്തല പൊലീസ് പിടികൂടി. നോട്ടുമായി സഞ്ച രിച്ച രണ്ട് കാറുകളും കസ്റ്റഡിയിലാണ്. ആയിരത്തിന്റെ നോട്ടാണ് പിടിച്ചെടുത്തത്. പഴയ നോട്ട്...
ഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം...
മേപ്പയ്യൂര്‍: കൃഷിഭവനില്‍ മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യമുളള കർഷകർ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍: 0496 2675421.
തിക്കോടി: സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കൃഷിവിതരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു. താത്പര്യമുള്ള കര്‍ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരാകണം.
കൊയിലാണ്ടി: റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കീഴരിയൂർ വില്ലേജ് ഓഫീസിനു...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വട്ടോളിബസാര്‍ റോഡരികില്‍നിന്ന് മുറിച്ച ആല്‍മരത്തിന്റെ ഭാഗങ്ങള്‍ മാറ്റാത്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും വര്‍ധിക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മരം...