തിരുവനന്തപുരം: ജിഎസ്ടി വന്നത് കേരളത്തിന് ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് സേവന നികുതിയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ചരക്ക് നീക്കത്തെ...
കൊയിലാണ്ടി: കിടത്തി ചികിത്സ അനുവദിക്കുക, മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ ആശുപത്രിക്ക് മുമ്പിൽ...
തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനെയും കെയര്‍ ടേക്കറെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 20-ന്...
കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം ആരംഭിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് ജാക്കറ്റ് നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ട....
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് കുരുക്കായി ചാലക്കുടിയിലെ തീയേറ്റര്‍ സമുച്ചയവും. തീയേറ്റര്‍ പണിതത് പുറമ്ബോക്ക് ഭൂമി കയ്യേറിയാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യൂ...
കൊയിലാണ്ടി: അരിക്കുളം നടേരി ഒറ്റക്കണ്ടം ചാത്തനാരി ഭാസ്‌ക്കരൻ (63) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ദിനീഷ്, പ്രബീഷ്. മരുമകൾ: വിനിഷ. സഹോഗരങ്ങൾ: വിനിഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, ഗോപാലൻ....
തിരുവനന്തപുരം: എംജി കോളേജില്‍ എസ്‌എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോളേജില്‍ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് എബിവിപി ആക്രമണം നടത്തിയത്. കോളേജില്‍ എസ്‌എഫ്‌ഐ...
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് പൂര്‍ണമായി തകര്‍ന്നു. മേല്‍പ്പാലത്തിലേക്ക് കയറുന്ന റോഡിലുടനീളം വലിയ കുഴികളാണ്. ഏതാനും മാസംമുമ്പും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ റോഡ് പൂര്‍ണമായി...
കൊയിലാണ്ടി: കാപ്പാട് തീരെത്തത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ല. കാപ്പാട് തീരം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി ശുചിമുറികള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇത് പലപ്പോഴും അടച്ചിട്ടിരിക്കുകയായിരിക്കും. ടോയ്‌ലറ്റ് പരിപാലിക്കാന്‍...