KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: പയ്യോളി അട്ടക്കുണ്ട് കനാലിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സാമൂഹികദ്രോഹികൾ തീയിട്ടു. ഉരവയൽ നൗഫലിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടയാണ് സംഭവം....

ബേപ്പൂര്‍: സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കി. കളര്‍കോഡ് നിയമം പാലിക്കാത്ത മീന്‍പിടിത്ത ബോട്ടുകളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിട്ടു. ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന...

വടകര: പെട്ടെന്നുള്ള ഹര്‍ത്താല്‍ കാരണം ടൗണില്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.  യൂത്ത് ലീഗ് കമ്മിറ്റി ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു....

കോട്ടയം: സിഐടിയു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം. പുലര്‍ച്ചെ രണ്ടരയ്ക്ക് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബിജെപി-ആര്‍എസ്എസ് അക്രമി...

തൃശ്ശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ...

കൊയിലാണ്ടി: ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ച്  ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള മലയാള മനോരമ നല്ലപാഠം അവാർഡ് ചിങ്ങപുരം വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. രണ്ട്...

പത്തനംതിട്ട: പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ടില്‍ അജിത്തിനാണ് (38) വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുകയാണ്‌ ബി.ജെ.പി...

കൊയിലാണ്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KSTA) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ച് പൂട്ടുക, എ.ഇ.ഒ....

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തു. വിപിൻ, മോനി എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരുടെ അറസ്‌റ്റ്...

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്‌എസ് കാര്യവാഹകിനെ കൊല ലപ്പെടുത്തിയതില്‍  പ്രതിഷേധിച്ച്‌ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ മിക്കയിടത്തും ജനജീവിതം...