കൊച്ചി: പാലക്കാട് അനധികൃതമായി മിസോറം ലോട്ടറി വിറ്റ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 5 കോടിയിലധികം ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവര്‍...
കൊയിലാണ്ടി: ചിങ്ങപുരം വൻമുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന അന്നം അമൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൂടാടി പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ...
കാഞ്ഞങ്ങാട്: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ശനിയാഴ്ച ലണ്ടനിലേക്ക് പറക്കും. സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം...
പത്തനാപുരം: പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് ദേശീയപാതയില്‍ അടിയന്തര അറ്റകുറ്റപ്പണി. ശനിയാഴ്ച മൂന്ന് മണിക്ക് കൊയിലാണ്ടിയില്‍ നെസ്റ്റിന്റെ കിഴിലുള്ള നിയാര്‍ക്കിന്റെ ശിലാസ്ഥാപനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്. കൊയിലാണ്ടിയിലെ പരിപാടിക്ക് ശേഷം കണ്ണൂരിലും മുഖ്യമന്ത്രിക്ക്...
കൊയിലാണ്ടി: അരിക്കുളം പരേതനായ ഇടപ്പള്ളി കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കുഞ്ഞിമാതുഅമ്മ (92) നിര്യാതയായി. മക്കള്‍: രാഘവന്‍, ലക്ഷ്മി അമ്മ. മരുമക്കള്‍: ബാലന്‍ നായര്‍,ശാന്ത. സഹോദരങ്ങള്‍: പരേതരായ കണാരന്‍ നമ്പ്യാര്‍,...
കൊയിലാണ്ടി: അരിക്കുളം മാവട്ട് പീടികയില്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്‍ (77) നിര്യാതനായി. ഭാര്യ: പരേതയായ ചിരുതക്കുട്ടി. മക്കള്‍: ശിവദാസന്‍, ബാബു, മനോജ്. മരുമക്കള്‍: മിനി, ഷൈമ, രമ്യ. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കാഞ്ഞിലേരി കിഴക്കെമലയില്‍ സുന്ദരന്‍ (75) (വിമുക്തഭടന്‍) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: വിജയ, സുപ്രിയ, മോഹന്‍ദാസ്, സോഹന്‍, ശ്യാംകുമാര്‍, ആശ. മരുമക്കള്‍: വത്സന്‍ (കൊല്ലം),...
കൊയിലാണ്ടി: സേവാഭാരതി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ വേദിയായി മാറി. ജനങ്ങൾക്ക് കുടിവെള്ളത്തിനായി രശ്മി നൽകിയ സ്ഥലം, വയോജന പദ്ധതിക്കായി ശ്രീമതി സിന്ധു സുരേഷ് ബാബു...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ മുഴുവൻ കുട്ടികൾക്കും വിതരണം...