KOYILANDY DIARY.COM

The Perfect News Portal

കൊച്ചി : എന്‍സിപി സംസഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.55 ന് ആയിരുന്നു അന്ത്യം. ഹൃദയ- ഉദരസംബന്ധമായ അസുഖങ്ങളെ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുക, പകർച്ച പനി രോഗികൾക്ക് സഹായകരമായ നടപടി സ്വീകരിക്കുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...

തിരുവനന്തപുരം: വീ​​ട്ട​​മ്മയെ ലൈം​​ഗി​​ക​​മായി പീഡിപ്പിച്ചെന്ന കേസില്‍ എം. വിൻസെന്റ്‌ എം.എല്‍.എ അറസ്​റ്റില്‍. നാല് മണിക്കൂര്‍ ചോദ്യം ചെയ്​ത ശേഷമാണ്​ എം.എല്‍.എയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. എം.എല്‍.എയെ പിന്നീട്​ പേരൂര്‍ക്കട പൊലീസ്​ ക്ലബിലേക്ക്​...

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിലെ കൂടുതല്‍ ക്രമക്കേടുകളും പുറത്താകുന്നു. വ്യാജ രസീതുകള്‍ അച്ചടിച്ച്‌ ദേശീയ കൗണ്‍സിലിലെക്കുള്ള ധനസമാഹരണം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതി...

തിരുവനന്തപുരം: സ്ത്രീപീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് ഹവാല ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരുടേയും...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വടക്കയിൽ ദിവാകരന്റെ ഭാര്യ സരള (56) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: ഷീജ (പഴശ്ശിരാജ വിദ്യ മന്ദിർ താമരശ്ശേരി),...

കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ റോഡില്‍ ഇലഞ്ഞിമരം കടപുഴകിവീണ് മൂന്നുബൈക്കുകള്‍ക്ക് കേടുപറ്റി.  വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. രാവിലെ ട്രെയിൻകയറി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവർ ബൈക്ക് റെയിൽവെ സ്‌റ്റേഷന് സമീപമാണ് നിർത്തിയിടാറ്....

കോഴിക്കോട്: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ ശ്രദ്ധേയരാകുന്നത്. അവര്‍ പ്രതിരോധച്ചുവടുകള്‍ പഠിക്കുകയാണ്. അനുവാദമില്ലാതെ അവരുടെ ദേഹത്ത് ആരെങ്കിലും കൈവെച്ചാല്‍, വെയ്ക്കുന്നയാള്‍ താഴെക്കിടക്കുമെന്നുറപ്പ്....

കുന്ദമംഗലം: കോഴിക്കോട് വ്യാജമദ്യം കഴിച്ച്‌ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം....