കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി താന്‍ ഇനി മുതല്‍ സഹകരിക്കില്ലെന്ന് ഒളിംപ്യന്‍ പിടി ഉഷ പ്രസ്താവനയിലൂടെ അറിയിച്ചു. പി യു ചിത്രയെ ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്...
തിരുവനന്തപുരം: ആർ എസ്. എസ്. അക്രമം തികഞ്ഞ കാടത്തമെന്ന് ബിനീഷ്. പുലര്‍ച്ചെ മൂന്ന് നാല് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...
കൊയിലാണ്ടി: കുറുവങ്ങാട് പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു. പാറക്കൽ അബ്ദുൾ റഹ്മാൻ (62) ആണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: റഹിയാനത്ത്, അൻവർ, ജമാൽ,...
അത്തോളി: രണ്ടുപതിറ്റാണ്ടുമുന്‍പ് പലവഴി പിരിഞ്ഞു പോയവര്‍ ഒത്തുകൂടുന്നു. ഒപ്പം പറന്നെത്താനാവാതെ പാതിവഴിയിലാണ് ചിലരെങ്കിലുമെന്ന ചിന്തയോടെ. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ കൂടിയാണ് അത്തോളി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. 1995 ബാച്ചിലെ...
കോഴിക്കോട് : കേരള ഐ.ടി.യും കാലിക്കറ്റ് ഇൻഫർമേഷൻ ടെക്‌നോളജി അസോസിയേഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കിൽ ജൂലൈ 29ന് മെഗാ ജോബ് ഫെയർ, ബിസിനസ്സ് ടു ബിസിനസ്സ്...
മുക്കം: മുക്കത്ത് തെരുവിന്റെ മക്കൾ ഇനി മഴയും മഞ്ഞുമേറ്റ് കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരില്ല. മുക്കം നഗരത്തിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർക്ക് അഭയ കേന്ദ്രം നിർമിച്ച് അധിവസിപ്പിക്കുന്ന പദ്ധതിക്ക്...
കോഴിക്കോട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാനവൈസ് പ്രസിഡന്റ് ആലിസ് മാത്യു...
കോഴിക്കോട്: സ്വീകരണത്തില്‍ തൃപ്തയാവാതെ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങി. കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച...
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ എ.ആര്‍.ഡി. 63-ലെ റേഷന്‍കാര്‍ഡുകളുടെ വിതരണം 29-ന് രാവിലെ 9.30 മുതല്‍ പുറക്കാട് റേഷന്‍കട പരിസരത്ത് നടക്കും.