കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണം നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ രൂപവത്കരിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ചാം...
തലശേരി : ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ മയ്യഴിയുടെ പ്രിയനേതാവ് കണ്ണിപ്പൊയില്‍ ബാബുവിന് നാടിന്റെ അന്ത്യാഭിവാദ്യം. സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസ് അക്രമികളോടുള്ള കത്തുന്ന പ്രതിഷേധവുമായെത്തിയ ആയിരങ്ങള്‍ കണ്ണീരോടെ മയ്യഴിയുടെ പോരാളിക്ക്...
ചെന്നൈ> പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ,...
തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ്...
മാഹി: മാഹിയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാഹി മേഖലയിലും കണ്ണൂര്‍ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം. എംഎസ്പിയുടെ ഒരു കമ്പനിയെ തലശേരി മേഖലയില്‍ വിന്യസിച്ചു....
കൊയിലാണ്ടി: മൂടാടി ഊരാളത്ത് ഗോകുലത്തിൽ നാരായണി ടീച്ചർ (75) നിര്യാതയായി. ഗവ: മാപ്പിള സ്കൂൾ റിട്ട: പ്രിൻസിപ്പാളും, കൊയിലാണ്ടി ഗേൾസ് സ്കൂളിൽ ദീർഘകാലം അധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍ നിരന്തരമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ് തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ...
തിരുവനന്തപുരം: മാഹിയില്‍ സിപിഎം നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് ശിബിരങ്ങളില്‍ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചു....
ബംഗളുരു: ബിജെപിക്കും അവരുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസിലെ പ്രതിയായ അമിത് ഷായാണ് കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നതെന്ന്...
മാഹി: പള്ളൂർ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിവീഴ്ത്തിയത് രാഷ്ട്രീയ എതിരാളികള്‍ക്കു പോലും പ്രിയപ്പെട്ട നേതാവിനെയായിരുന്നു. ഹൈവേ വികസനത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് മുന്നിലുണ്ടായ രാഷ്ട്രീയ...
