തിരുവനന്തപുരം: ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735...
മാള: മാളയ്ക്കടുത്ത് കനകക്കുന്നില്‍ ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല....
തിരുവനന്തപുരം: പൊലീസിന്റെ അടി ഇനി തലയ‌്ക്കോ നെഞ്ചിലോ അരക്കെട്ടിലോ ഏല്‍ക്കില്ല. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ ലാത്തി മര്‍മസ്ഥാനം ഒഴിവാക്കി അടിക്കാനുള്ള പരിശീലനം ഇനി മുഴുവന്‍ പൊലീസുകാര്‍ക്കും നല്‍കും....
കൊച്ചി: കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്ത് ഹൈക്കോടതി. ദമ്പ തികള്‍ തമ്മിലുള്ള തര്‍ക്കംമൂലം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിതന്നെ...
കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയിൽ സേവാഭാരതി കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന 18-ാത് വീടിന്റെ താക്കോൽദാനം 14-ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. കൊയിലാണ്ടി ചെറിയമങ്ങാട്...
കൊയിലാണ്ടി: കേരള സംസഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോൺകോഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാതയായ ആർട്ട് ഡി ടൂറിനു മെയ്...
കോട്ടയം: ഗുണ്ടാ സംഘത്തലവന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എക്‌സൈസുകാര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കഞ്ചാവ് മാഫിയ സംഘം വാക്കത്തി വീശി രക്ഷപെട്ടു. നിരവധിക്കേസുകളില്‍ പ്രതിയായ ഗുണ്ടാ സംഘത്തലവന്‍...
ആലപ്പുഴ: കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേശീയപാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലിനു സമീപം ബുധനാഴ്ച...
ബംഗളൂരു: മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന കൂട്ടുകാരനൊപ്പം ബംഗളൂരുവില്‍ എത്തിയിരുന്നുവെന്നും യാത്രയ്ക്കിടെ ഉണ്ടായ അപകടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചതോടെ ബംഗളൂരു ധര്‍മ്മാറാം കോളേജിന് സമീപത്തെ ആശ്വാസഭവനില്‍...
കിന്‍ഷസ: വിനാശകാരിയായ എബോള വൈറസ് ബാധ കോംഗോയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോംഗോ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ കോംഗോയുടെ ബിക്കോരോ...
