KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് നേതാവായ മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വനാതിര്‍ത്തിയിലെ വീട്ടിലെത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചു. സംഘടനയില്‍ ചേരാന്‍ നിര്‍ദ്ദേശം നല്‍കിയാണ്...

പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് 10 വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത് കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍...

കോഴിക്കോട്: കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സില്‍സില ജ്വല്ലറിയിലാണ് കവര്‍ച്ച. ചുമര് തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തകര്‍ത്താണ്...

ഫറോക്ക്: ഫറോക്ക് പേട്ട ദേശീയപാതയിലെ ജുമാ മസ്ജിദിന് സമീപം മിനി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടംനടന്നത്. ബസ്...

ആ​ല​പ്പു​ഴ: കലവൂരില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോ​ര്‍​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ര്‍​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്....

വടകര: അഴിയൂരില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. തലശേരി കോടിയേരി പുന്നോല്‍ നടേമ്മല്‍ മുഹമ്മദ് അസ്‌കറിനെയാണ് (30) വടകര എക്‌സൈസ് സംഘം...

വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ കടേക്കാന്താറ്റിൽ നാരായണി (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ സറാപ്പ് മക്കൾ. സത്യഭാമ, ഗീത. മരുമക്കൾ: പ്രേമൻ, രവീന്ദ്രൻ. സഹോദരങ്ങൾ: മാധവി, ലക്ഷ്മി. സഞ്ചയനം;...

കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം...