ദില്ലി: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി. അക്രമം തടയാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍...
തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തി ക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ...
തിരുവനന്തപുരം: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീയെ ഫ്രീസറിലേക്ക് മാറ്റുന്നതിനിടെ ശ്വസിക്കുന്നതായി കണ്ടെത്തി. ഇടുക്കി വണ്ടമന്മേട്ടിലാണ് സംഭവം. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വണ്ടന്മേട് പുതുവല്‍...
വാണിമേല്‍: വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിക്കാര്‍ക്ക് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതായി. അവര്‍ക്കൊപ്പം തിരുവോണ സദ്യയുണ്ണാനെത്തിയത് മന്ത്രി എ.കെ. ബാലന്‍. ഓണസദ്യക്ക് ശേഷം ഓണക്കോടി വിതരണവും ചികിത്സാ...
കോഴിക്കോട്: തിരുവോണനാളില്‍ ഭട്ട് റോഡ് കടപ്പുറം ഓപ്പണ്‍ സ്റ്റേജിനെ സംഗീതസാന്ദ്രമാക്കി സയനോരയും സുനില്‍കുമാറും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം...
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ 163-ാം ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ആഘോഷത്തിന്റെ മുന്നോടിയായുള്ള ചടങ്ങില്‍ മേല്‍ശാന്തി കെ.വി. ഷിബു ദീപം ജ്വലിപ്പിച്ച് യോഗം പ്രസിഡന്റ്...
കൊച്ചി: അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ നടത്തുന്നതിനായി കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് നടന്‍ ദിലീപ് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന്...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലും പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരത്ത് പ്രതിഷേധകൂട്ടായ്മ...
കൊയിലാണ്ടി: കാശിയാത്രയ്ക്കിടെ തീവണ്ടിക്കു നേരെ നടന്ന കല്ലേറില്‍ കൊയിലാണ്ടി സ്വദേശിക്ക് പരിക്കേറ്റു. പന്തലായനി ഊട്ടേരി താഴക്കുനി ബാലനാ(70)ണ് മുഖത്ത് പരിക്കേറ്റത്. ഓഗസ്റ്റ് 23-നാണ് ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ച യാത്രയില്‍...
കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരികുന്നുമ്മല്‍ ചിരുതക്കുട്ടി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തു. മക്കള്‍: കുഞ്ഞിരാമന്‍ പുലരി (റിട്ട റെയില്‍വേ), ചന്ദ്രന്‍, നാരായണി, ശാരദ. മരുമക്കള്‍: സൗമിനി, ദേവകി, അശോകന്‍,...