പാലക്കാട‌്: ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. യുവാവിന് നിപ്പ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു....
കോഴിക്കോട്: നിപ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടു. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിനു...
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍...
മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്ബിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്ബത്ത് സജീഷിനെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് കുരുക്കുമുറുകുന്നു. തരൂരിനെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു....
കൊയിലാണ്ടി ; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ വൃക്ഷതൈകള്‍ വിതരണം ചെയ്തു. ഔഷധ ചെടികളും വൃക്ഷതൈകളുമായി 6000ത്തോളം തൈകളാണ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി വിതരണോദ്ഘാടനം...
കൊയിലാണ്ടി; പരിസ്ഥിതിപരമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്തിന്റെ നിലവിളികേട്ട് വൃക്ഷതൈ നടുക എന്നത് ഉന്നതമായ അവബോധം സൃഷ്ടിക്കുന്ന പ്രതീകാത്മകമായ പ്രവൃത്തിയാണെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ലോക...
കൊച്ചി: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നീനുവിനെ വിവാഹംകഴിച്ചതാണ്...
മുംബൈ: മണ്‍സൂണിനു മുന്നോടിയായി മുംബൈയില്‍ പെയ്ത ഇടിമിന്നലോടു കൂടിയ കനത്ത മഴയില്‍ ഗതാഗതം സ്തംഭിച്ചു. വിമാന സര്‍വീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി,...
തൃശ്ശൂര്‍: കൂര്‍ക്കഞ്ചേരി സ്വദേശി വിപിന്‍ എന്ന സ്മികേഷിനെ കാണാതായതായി ബന്ധുക്കള്‍. ഈ മാസം മൂന്നാം തീയതി ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് വിപിനെ കാണാതായത്. ചീരേപ്പറമ്പില്‍ സുകുമാരന്റെ...
