KOYILANDY DIARY.COM

The Perfect News Portal

ലോകകപ്പിന്‍റെ വീറും വാശിയും വാനോളം ഉയര്‍ത്തി കൊച്ചിയില്‍ ഒരു ഫാന്‍ പാര്‍ക്ക്. കളമശേരി ഗ്ലാസ് കോളനിയാണ് അക്ഷരാര്‍ത്ഥത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ചുവരെ‍ഴുത്തുകളുമായി ലോകകപ്പ് വേദിയായ മോസ്കോ നഗരമായി...

മലപ്പുറം> കോണ്‍​ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീ​ഗ് ഇടപ്പെട്ട് കേരളാ കോണ്‍​ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തും കോണ്‍​​ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കോണ്‍​ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന...

കൊയിലാണ്ടി: കോതമംഗലം കോമത്തുകര കരുണ നിവാസിൽ മീനാക്ഷിയമ്മ (93) നിര്യാതയായി. ഭർത്താവ് വടക്കയിൽ കരുണാകരൻ നായർ (റിട്ട: സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) മക്കൾ: പരേതരായ...

കൊയിലാണ്ടി: മലിനജലം പൊതു കുളത്തിലേക്ക് തിരിച്ചു വിട്ടതിനെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ അധികൃതര്‍ പരിശോധന നടത്തി. ചേമഞ്ചേരി ദേശീയ പാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും...

തിരുവനന്തപുരം: അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ചങ്ങനാശേരി: എ സി റോഡില്‍ ചങ്ങനാശേരിക്ക് സമീപം മനക്കച്ചിറയിലെ ഇരു പാലത്തിനിടയിലേക്ക് കാറുമായെത്തിയ കണ്ടെയ്‌നര്‍ ലോറി വീണു.ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് അസ്ലാഹ് സഹായി അഭിത് എന്നിവര്‍ അത്ഭുതകരമായി...

വടകര : ചോറോട് റാണി പബ്ലിക് സ്‌കൂളില്‍ നിന്നും മാലിന്യം കനാലിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍...

കാസര്‍ഗോഡ്: വിദേശമദ്യവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സിഎം മുനീഷ് (39) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെയാണ്...

കോട്ടയം: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത്...

കൊല്ലം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചലാംമൂട് ചെമ്മക്കാവ് രതീഷ് ഭവനില്‍ രാജന്‍പിള്ളയാണ്(65) ഭാര്യ രമണിയെ(60) വെട്ടി പരിക്കേല്‍പ്പിച്ച ശേഷം...