KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ്...

കൊയിലാണ്ടി: അരങ്ങാടത്ത് മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന 21-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ സംഗീതാരാധന. വൈകീട്ട് നാലിന് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഗാനരചയിതാവ്...

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന കെ. വാസുദേവന്‍ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി....

കൊയിലാണ്ടി: തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ കൊല്ലം - മേപ്പയ്യൂര്‍ റോഡില്‍ യാത്ര ദുസ്സഹം. മേപ്പയ്യൂര്‍, കീഴരിയൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് റോഡ് തകര്‍ച്ച ഏറെ...

കൊയിലാണ്ടി: അകലാപ്പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഇറച്ചി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം രാത്രിയിലാണ് പുഴയില്‍ തള്ളുന്നത്. പാലത്തിന്റെ കൈവരിക്ക് സമീപം വാഹനം നിര്‍ത്തി മാലിന്യം പുഴയിലേക്ക് വലിച്ചെറിയും. ബാര്‍ബര്‍...

കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വർണ്ണാഭമായ ഘോഷയാത്ര നടത്തി. കൊരയങ്ങാട് തെരുവില്‍നിന്ന് തുടങ്ങിയ മഹാശോഭായാത്ര സ്റ്റേഡിയത്തില്‍ സമാപിച്ചു. കൊയിലാണ്ടി, എളാട്ടേരി, ചേലിയ, ചെങ്ങോട്ട്കാവ്, തിരുവങ്ങൂര്‍, കൊല്ലം, മൂടാടി, കീഴരിയൂര്‍, അരിക്കുളം,...

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശി രമേശിനെയാണ് വെട്ടിപ്പരിക്കേല്‍പിച്ച്‌ കിണറ്റിലിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്....

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണം - ബക്രീദ്‌ ആഘോഷത്തോടനുബന്ധിച്ച്‌ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സമഗ്രമായ അന്വേഷണം...

ആലപ്പുഴ: പായ്ക്കറ്റില്‍ കിട്ടുന്നതെല്ലാം പാലല്ല. കേരളത്തിലെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറ്റാനെത്തുന്നതിലേറെയും അന്യ സംസ്ഥാനത്ത് നിന്നുള്ള മായം കലര്‍ന്ന പാലാണെന്ന് റിപ്പോര്‍ട്ട്. പലതിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് രാസപരിശോധനാ...